National

‘ചാണകം ഉപയോ​ഗിച്ച് നിർമിച്ച വീടുകൾക്ക് ആണവ വികിരണത്തിൽ നിന്ന് സംരക്ഷണം ലഭിക്കും’; വിചിത്ര നിരീക്ഷണവുമായി ​ഗുജറാത്ത് ജഡ്ജി

  • 24th January 2023
  • 0 Comments

അഹമ്മദാബാദ്: ചാണകം ഉപയോ​ഗിച്ച് വീട് നിർമിച്ചാൽ ആണവ വികിരണത്തിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്ന് ​ഗുജറാത്ത് ജഡ്ജി. തപി ജില്ലയിലെ സെഷൻസ് കോടതി ജഡ്ജിയാണ് വിചിത്രമായ നിരീക്ഷണം നടത്തിയത്. ചാണകത്തിന് ആണവവികിരണത്തെ ചെറുക്കാനാകുമെന്ന് ശാസ്ത്രം തെളിയിച്ചതാണെന്നും ജഡ്ജി പറഞ്ഞു. നിരവധി ​ഗുരുതര രോ​ഗങ്ങൾക്കുള്ള മരുന്നാണ് ​ഗോമൂത്രമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ലോകത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ​ഗോഹത്യയാണെന്ന വിവാദ പരാമർശവും ഈ ജഡ്ജി നടത്തിയിരുന്നു. ​ഗുജറാത്തിൽനിന്ന് മഹാരാഷ്ട്രയിലേക്ക് പശുക്കടത്തിന് കേസെടുത്ത യുവാവിന് ജീവപര്യന്തം ശിക്ഷയാണ് ജഡ്ജി വിധിച്ചത്. പശുവിനെ […]

error: Protected Content !!