‘ഡോക്യുമെന്ററിയിലുള്ളത് വെറും വിവാഹം മാത്രമായിരിക്കില്ല’; നയൻതാര-വിഘ്നേഷ് വിവാഹ വീഡിയോയെ കുറിച്ച് ഗൗതം മേനോൻ
നീണ്ട ഏഴ് വർഷത്തെ ദിവ്യ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരായത്. ജൂൺ 9 ന് ആയിരുന്നു ജനലക്ഷങ്ങൾ കാത്തിരുന്ന ആ വിവാഹം. മഹാബലിപുരത്ത് അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത വിവാഹം നെറ്റ്ഫ്ളിക്സ് ഏറ്റെടുത്തു ആരാധകർക്കും കാണാൻ സാധിക്കുമെന്ന് നെറ്ഫ്ലിസ് ഇതിന് പിന്നാലെ അറിയിച്ചിരുന്നു. സംവിധായകൻ ഗൗതം മേനോനാണ് വിഡിയോയുടെ സംവിധാനം നിർവഹിക്കുന്നത്. നെറ്റ്ഫ്ളിക്സ് പുറത്തിറക്കുന്ന വിഡിയോ എന്നാൽ വെറും വിവാഹ വിഡിയോ മാത്രമായിരിക്കില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. സംവിധായകൻ ഗൗതം മേനോനാണ് […]
