നാഷണല്‍ വടംവലി മത്സരം: കേരളത്തിന് അഞ്ച് സ്വര്‍ണവും ഒരു വെങ്കലവും
നാഷണല്‍ വടംവലി മത്സരത്തിൽ കേരളത്തിന് അഞ്ച് സ്വര്‍ണവും ഒരു വെങ്കലവും. മഹാരാഷ്ട്ര സാങ്ക്‌ളി മിരാജില്‍ നടന്ന 22-ാമത് സബ് ജൂനിയര്‍, 32-ാമത് ജൂനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച ആറ് കാറ്റഗറിയില്‍ അഞ്ച് സ്വര്‍ണവും ഒരു വെങ്കലവും കേരളത്തിലെ കുട്ടികള്‍ നേടി. സബ്ബ് ജൂനിയര്‍ അണ്ടര്‍ 15-440, അണ്ടര്‍ 17 -480, ജൂനിയര്‍ അണ്ടര്‍ 19-520 (മിക്‌സഡ്), 540,560 കിലോ വിഭാഗങ്ങളില്‍ സ്വര്‍ണ്ണവും, അണ്ടര്‍ 17 – 500 കിലോ വിഭാഗത്തില്‍ വെങ്കലവുമാണ് കേരളം വലിച്ച് നേടിയത്. സംസ്ഥാന […]


