National News

ഗഗന്‍യാന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപിച്ചു

  • 21st October 2023
  • 0 Comments

സാങ്കേതിക തകരാർ മൂലം അവസാന നിമിഷം മാറ്റിവെച്ച ഗഗന്‍യാന്‍ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ (ടിവി-ഡി1) റോക്കറ്റ് വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. പ്രശ്‌നം കണ്ടെത്തി പരിഹരിച്ചതിനെത്തുടർന്നാണ് വിക്ഷേപണം ഇന്ന് തന്നെ നടത്തിയത്. നേരത്തെ , രാവിലെ വിക്ഷേപണത്തിന് 5 സെക്കന്‍ഡ് മുന്‍പാണു സാങ്കേതിക തകരാറിനെ തുടര്‍ന്നു പരീക്ഷണം മാറ്റിയത്. തകരാർ പരിഹരിച്ചതിനു ശേഷം കൗണ്ട് ഡൗണ്‍ പുനരാരംഭിക്കുകയായിരുന്നു. 8 മണിക്കു നിശ്ചയിച്ചിരുന്ന വിക്ഷേപണം കാലാവസ്ഥ അടക്കമുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് 8.45ലേക്കു മാറ്റിയിരുന്നു. എന്നാല്‍, റോക്കറ്റിന്റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ അസ്വാഭാവികത കണ്ടതോടെയാണ് […]

error: Protected Content !!