National News

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ല് ; വനിതാ സംവരണ ബില്ല് അവതരിപ്പിച്ചു

  • 19th September 2023
  • 0 Comments

പുതിയ മന്ദിരത്തിലെ ആദ്യ ബില്ലായി വനിതാ സംവരണ ബില്ല് അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാൾ 128ാം ഭരണഘടനാ ഭേദഗതിയായാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ബിൽ നിയമമായാൽ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ നാഴികക്കല്ലായി മാറും. അതേ സമയം, മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ അത് കൊണ്ട് തന്നെബില്‍ നിയമമാകുന്നതോടെ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ സുപ്രധാന നാഴികകല്ലായി മാറും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. 33 […]

error: Protected Content !!