ആറുമാസത്തിനിടെ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 171 പേർ; ആശങ്ക ഒഴിയാതെ ജനങ്ങൾ
സംസ്ഥാനത്ത് മഴക്കാല രോഗങ്ങളും പകർച്ചപ്പനികളും വർധിക്കുന്നതോടെ ആശങ്ക ഒഴിയാതെ ജനങ്ങൾ. കഴിഞ്ഞ ആര് മാസത്തിനിടെ പനി ബാധിച്ച് മരിച്ചത് 171 പേരാണ്.ഇതിൽ, എലിപ്പനിയും ഡെങ്കിപ്പനിയും എച്ച്.വണ്‍.എന്‍.വണ്‍ പനിയുമാണ്ഏറ്റവും കൂടുതൽ പേരുടെ മരണത്തിന് കാരണമായത്. ജൂണ്‍ മാസം മാത്രം ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞു. പകര്‍ച്ച പനിക്ക് എതിരെ കൊവിഡിന് സമാനമായ കനത്ത ജാഗ്രതവേണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആരോഗ്യവകുപ്പിന്റെ തന്നെ കണക്കുകള്‍ പരിശോധിച്ചാല്‍ പനിമരണങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഈ വര്‍ഷം ഇതുവരെ എലിപ്പനി ബാധിച്ച് […]
