Kerala News

ഭാര്യാ സഹോദരനെതിരെ വ്യാജ പോക്സോ പരാതി; അച്ഛനെതിരെ കേസെടുക്കാൻ സിഡബ്ല്യുസി പൊലീസിന് നിര്‍ദ്ദേശം നല്‍കി

  • 5th February 2022
  • 0 Comments

മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നാല് വയസുകാരിയായ മകളെക്കൊണ്ട് ഭാര്യാ സഹോദരനെതിരെ വ്യാജ പോക്സോ പരാതി നല്‍കിയ പിതാവിനെതിരെ കേസെടുക്കാൻ സിഡബ്ല്യുസി പൊലീസിന് നിര്‍ദ്ദേശം നല്‍കി. മലപ്പുറം വായിക്കടവിലാണ് കുടുംബ തര്‍ക്കത്തെ തുടർന്ന് ഭാര്യ സഹോദരനെ കേസില്‍ കുടുക്കാൻ യുവാവ് വ്യാജ കേസ് നൽകിയത്. ഭാര്യയുടെ വീട്ടില്‍ വച്ച് ഭാര്യാ സഹോദരൻ നാലുവയസുകാരിയായ മകളെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യുവാവ് കഴിഞ്ഞ മാസമാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയെ ജനുവരി 24 ന് സിഡബ്ല്യുസിക്ക് മുമ്പാകെ […]

error: Protected Content !!