Kerala News

സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല; വി എസ് അച്യുതാനന്ദൻ

സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ലെന്ന് വി എസ് . തെരെഞ്ഞെടുപ്പ് ഫലം അവസാന ഘട്ടത്തിലേക്ക് അടുത്തപ്പോളാണ് ഫേസ്ബുക് കുറിപ്പിലൂടെ അദ്ദേഹം തന്റെ അഭിപ്രയം പങ്ക് വെച്ചത്. വന് ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള നന്ദിയും അദ്ദേഹം പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നത്. […]

Kerala News

അഞ്ചു മാസം താടി നീട്ടിയതല്ലാതെ വേറൊന്നും കുട്ടിയില്ല;പരിഹസിച്ച് എംബി രാജേഷ്

  • 26th April 2021
  • 0 Comments

രാജ്യം നേരിടുന്ന കടുത്ത ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് എംബി രാജേഷ്. ഓക്‌സിജന്‍ ഉല്‍പാദനം കൂട്ടാന്‍ കേന്ദ്രത്തോട് നേരത്തെ നിര്‍ദേശിച്ചിരുന്നു, പിഎം കെയര്‍ ഫണ്ട് ഉപയോഗിച്ച് 551 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കും എന്നീ വാര്‍ത്തകളോടായിരുന്നു എംബി രാജേഷിന്റെ പ്രതികരണം. എംബി രാജേഷിന്റെ പ്രതികരണം- വിടുവായന്‍മാര്‍ കാണുന്നുണ്ടോ?ഇന്നത്തെ മാതൃഭൂമിയുടെ ഒന്നാം പേജിലെ രണ്ട് വാര്‍ത്തകള്‍. ഓക്‌സിജന്‍ ഉല്‍പ്പാദനം കൂട്ടാന്‍ പാര്‍ലിമെന്ററി സമിതി നവംബറില്‍ തന്നെ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു. കിടക്കകളുടേയും വെന്റിലേറ്ററുകളുടേയും കുറവ്, […]

News

കാളപെറ്റെന്നു കരുതി കയറുമായി ഇങ്ങോട്ടുവരണ്ട; ടയര്‍ വിവാദത്തില്‍ എംഎം മണി

തൊടുപുഴ: സര്‍ക്കാര്‍ അനുവദിച്ച വാഹനത്തിന്റെ ടയര്‍ നിരവധി തവണ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എംഎം മണി. രണ്ടു വര്‍ഷത്തിനിടെ 10 തവണയായി 34 ടയറാണ് മാറ്റിയതെന്ന വിവരാവകാശരേഖ പുറത്തുവന്നതോടെയാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നത്ത്. തനിക്കു അനുവദിച്ച കാറിന്റെ ടയര്‍ പത്ത് തവണകളായി 34 എണ്ണം മാറി എന്നതു മാത്രമാണ് വിവരാവകാശ കണക്കായി പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, ഈ കാര്‍ ആ പറയുന്ന കാലഘട്ടത്തില്‍ എത്ര ദൂരം ഓടി, എവിടെ ഓടി എന്ന കണക്കു കൂടി പറയേണ്ടതുണ്ടെന്നും എം.എം.മണി […]

Kerala Local

“എടൊ ഊളെ നിന്നെ അറിയുന്ന കുറച്ചു പേര് എങ്കിലും ഇവിടെ ഉണ്ട്’; സന്തോഷ് പണ്ഡിറ്റിനെതിരെ യുവതിയുടെ പോസ്റ്റ്

  • 3rd September 2019
  • 0 Comments

നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെതിരെ രൂക്ഷമായ ആരോപണവുമായി യുവതി രംഗത്ത്. സമൂഹത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സന്തോഷ് പണ്ഡിറ്റ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അനൂജ എന്ന യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഇപ്പോൾ നവമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. സാധാരണക്കാരില്‍ നിന്നും പണം പിരിച്ചെടുത്തു അനൂജയും സുഹൃത്തുകളും നടത്തിയ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റ് ആ പരിപാടി സ്വന്തം പേരിലാക്കി മാറ്റിയെന്നാണ് യുവതി പ്രധാനമായും ആരോപിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് നടത്തുന്ന 85 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇത്തരത്തിൽ ഉള്ളതാണെന്നും അനൂജ […]

Kerala National

‘താത്താമാര്‍ പന്നിപെറും പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ സ്റ്റെറിലൈസ് ചെയ്യണം’: വിവാദമായി എഴുത്തു കാരിയുടെ പോസ്റ്റ്

  • 3rd September 2019
  • 0 Comments

മുസ്ലിം സമുദായത്തെ ഒന്നാകെ അപമാനിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി കെ.ആര്‍ ഇന്ദിര. ദേശീയ പൗരത്വ പട്ടികയില്‍ നിന്നും 19 ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. അനധികൃത കുടിയേറ്റക്കാരെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിച്ച് വോട്ടും റേഷന്‍കാര്‍ഡും ആധാര്‍കാര്‍ഡും നല്‍കാതെ പെറ്റുപെരുകാതിരിക്കാന്‍ സ്റ്ററിലൈസ് ചെയ്യുണമെന്നാണ് കെ.ആര്‍ ഇന്ദിര ഫേസ്ബുക്ക് പോസ്റ്റ്. സമൂഹമാധ്യമങ്ങളിലൂടെ വംശീയ വിദ്വേഷ പരാമര്‍ശമടങ്ങുന്ന പോസ്റ്റുകള്‍ നിരവധി തവണ പോസ്റ്റുചെയ്ത എഴുത്തുകാരിയാണ് കെ.ആര്‍ ഇന്ദിര.

error: Protected Content !!