National News

അംബേദ്കറെ ഭരണഘടനാ ശില്പിയെന്ന് വിളിക്കുന്നവർക്ക് വട്ട് ; വിവാദ പരാമർശത്തിൽ വിശ്വഹിന്ദു പരിഷത്ത് മുൻ നേതാവ് ആർബിവിഎസ് മണിയൻ അറസ്റ്റിൽ

  • 14th September 2023
  • 0 Comments

വിശ്വഹിന്ദു പരിഷത്ത് മുൻ നേതാവ് ആർബിവിഎസ് മണിയൻ അറസ്റ്റിൽ.ബി.ആർ അംബേദ്കറിനെ അപമാനിച്ച കേസിൽ ചെന്നൈ പൊലീസാണ് അറസ്റ്റ് ചെയ്തത്.മണിയൻ അംബേദ്കറെ ജാതീയമായി അധിക്ഷേപിച്ച് നടത്തിയ പ്രസംഗത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അംബേദ്കർ ഒരു പട്ടികജാതിക്കാരൻ മാത്രമാണെന്നും അംബേദ്കറെ ഭരണഘടനാ ശില്പിയെന്ന് വിളിക്കുന്നവർക്ക് വട്ടാണെന്നുമായിരുന്നു മണിയൻ്റെ പരാമർശം. ‘പലരും അംബേദ്കറെ സ്തുതിക്കുന്നത് ഞാൻ കാണാറുണ്ട്. ഭരണഘടനയ്ക്ക് ഒരു സംഭാവനയും ചെയ്ത ആളല്ല അംബേദ്കർ. ഒരു ടൈപ്പിസ്റ്റ് ചെയ്യേണ്ട ജോലി മാത്രമാണ് അദ്ദേഹം ചെയ്തത്. പട്ടികജാതി സമുദായക്കാരനായി […]

error: Protected Content !!