News Sports

ഇറ്റലി യൂറോപ്പിലെ രാജാക്കന്മാർ ; ഇം​ഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഇറ്റലിയ്ക്ക് യൂറോ കപ്പ് കിരീടം

  • 12th July 2021
  • 0 Comments

നീണ്ട കാലത്തെ അന്താരാഷ്ട്ര കിരീട വരൾച്ചയ്ക്ക് സ്വന്തം തട്ടകത്തിൽ വിരാമമിടാമെന്ന ഇം​ഗ്ലണ്ടിന്റെ സ്വപ്നം ഇത്തവണയും നടന്നില്ല. ആവേശപ്പോരാട്ടത്തിൽ ഇം​ഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഇറ്റലിയ്ക്ക് യൂറോ കപ്പ് കിരീടം. ഷൂട്ടൗട്ടിൽ 3-2 എന്ന സ്‌കോറിനാണ് അസൂറിപ്പടയുടെ വിജയം. തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ​ഗോൾകീപ്പർ ജിയാൻ ലൂയി ഡൊണാറുമ്മയാണ് ഇറ്റലിയ്ക്ക് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം സമ്മാനിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽറ്റി […]

News Sports

അതിര് വിട്ട് ഇംഗ്ലീഷ് കാണികൾ; ഡെന്മാർക്ക് ഗോളിയുടെ കണ്ണിലേക്ക് ലേസർ പ്രയോഗം

വെംബ്ലി സ്​റ്റേഡിയത്തിൽ ഡെന്മാർക്കിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക്​ വീഴ്​ത്തി ഇംഗ്ലണ്ട്​ യൂറോ ഫൈനലിലെത്തി ചരിത്രം കുറിച്ചു. അപ്പോളും നാണക്കേടായി കാണികളുടെ ​പെരുമാറ്റം. ഇംഗ്ലണ്ടിനെ ജയത്തിലേക്ക്​ നയിച്ച വിവാദ പെനൽറ്റി എടുക്കുന്ന സമയത്തെ ദൃശ്യങ്ങളാണ്​ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്​. പെനൽറ്റി സേവ്​ ചെയ്യാനായി ഒരുങ്ങുന്ന ഡെന്മാർക്ക്​ ഗോളി കാസ്​പർ ഷി മൈക്കലിന്‍റെ മുഖത്ത്​ പച്ച നിറമുള്ള ലേസർ വെളിച്ചം പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്​. ഹാരി​ കെയ്​ൻ എടുത്ത പെനൽറ്റി ഷി മൈക്കൽ തടുത്തി​ട്ടെങ്കിലും റീ ബൗണ്ടായി വന്ന പന്ത്​ വലയിലെത്തിച്ച്​ കെയ്​ൻ […]

error: Protected Content !!