National News

പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് കുറച്ചു; ബാധിക്കുക ആറ് കോടി ശമ്പളക്കാരെ

  • 12th March 2022
  • 0 Comments

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് കുറച്ചു. 8.5 ശതമാനത്തില്‍ നിന്ന് 8.1 ശതമാനമായാണ് കുറച്ചിരിക്കുന്നത്.രാജ്യത്തെ ആറ് കോടി ശമ്പളക്കാരെ ഇത് ബാധിക്കും. പത്തുകൊല്ലത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്കാണിത്.ശനിയാഴ്ച ചേര്‍ന്ന ഇ.പി.എഫ്.ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, ഇ.പി.എഫ്.ഒ ബോര്‍ഡ് 2020-21 മുന്‍ സാമ്പത്തിക വര്‍ഷത്തേക്ക് 8.5 ശതമാനം പലിശ നിരക്ക് ശുപാര്‍ശ ചെയ്തിരുന്നു. കേന്ദ്ര തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ബിസിനസ്, ജീവനക്കാരുടെ പക്ഷത്തു നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന CBT ആണ് […]

error: Protected Content !!