Local News

എസ്.എസ്.എല്‍.സി – +2 വിജയികളെ അനുമോദിക്കലുംഈദ് സുഹൃദ് സംഗമവും

സഹായി വെല്‍ഫെയര്‍ സൊസൈറ്റി പാലത്തിന്‍റെ കീഴിലുള്ള സംഗമം അയല്‍കൂട്ടായ്മ അംഗങ്ങളുടെ SSLC – +2 വിജയികളായ മക്കളെ അനുമോദിക്കുകയും ഈദ് സുഹൃദ് സംഗമവും സംഘടിപ്പിച്ചു. പാലത്ത് അല്‍ മദ്റസത്തുല്‍ ഇസ്‌ലാമിയയില്‍ വെച്ച് നടന്ന പരിപാടി സഹായി വെല്‍ഫെയര്‍ സൊസൈറ്റി രക്ഷാധികാരി ശിഹാബുദ്ദീന്‍ ഇബ്നു ഹംസ ഈദ് സന്ദേശം കൈമാറി ഉദ്ഘാടനം ചെയ്തു. കൊടുവള്ളി സബ്ഡിസ്ട്രിക്ട് AEO സി.പി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ വിജയികളെ അനുമോദിച്ചു .ഇന്ദിര, സൗദാബി തുടങ്ങിയവര്‍ സംസാരിച്ചു.സഹായി പ്രസിഡന്‍റ് ഡോ. മുഹമ്മദ് പാലത്ത് അധ്യക്ഷത […]

error: Protected Content !!