അടുപ്പു പുകയാന്‍ വിറകു കച്ചവടവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍
പാചകവാതക വില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ വീടുകളിലും മറ്റും അടുപ്പു പുകയാന്‍ വിറകു കച്ചവടം ചെയ്ത് ഒരു കൂട്ടം ചെറുപ്പക്കാര്‍. മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് ഒരുപറ്റം ചെറുപ്പക്കാര്‍ വിറകു കച്ചവടം ചെയ്ത് ഉപജീവനത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്തുന്നത്. എടവണ്ണയിലെ അറക്കമില്ലുകളില്‍ എത്തുന്ന മരത്തടികളില്‍ നിന്നും അവസാനം ഉപയോഗശൂന്യമായി ഒഴിവാക്കുന്ന ഭാഗങ്ങള്‍ ശേഖരിച്ചാണ് ഇവര്‍ 60 ഉം 70 ഉം കിലോമീറ്റര്‍ ദൂരങ്ങളില്‍ വരെ കച്ചവടം ചെയ്യുന്നത്. ഒന്നര ടണ്‍ വിറകിന് 3200 രൂപ വീതമാണ് ഇവര്‍ ഈടാക്കുന്നത്. ലോക്ഡൗണ്‍ […]
