National News

നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം; മദ്യനയ കേസിൽ കെ കവിതക്ക് ഇ ഡി നോട്ടീസ്

  • 8th March 2023
  • 0 Comments

മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെ മദ്യനയ കേസിൽ ഇ ഡി അറസ്റ്റ് ചെയ്തതിന് തൊട്ട് പിന്നാലെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവുമായ കെ കവിതയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. അതേ സമയം, ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ഇഡി കേസിലെ കുറ്റപത്രത്തിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ഉൾപ്പെടുത്തിയത് ഇൻഡോസ്പിരിറ്റ്‌സ് എന്ന മദ്യക്കമ്പനിയിൽ 65 ശതമാനം ഓഹരിയുണ്ടെന്ന് […]

National News

ജുലൈ 21ന് ഹാജരാകണം;സോണിയ ഗാന്ധിക്ക് വീണ്ടും ഇഡി നോട്ടീസ്

  • 11th July 2022
  • 0 Comments

നാഷണൽ ഹെറാൾഡ് കേസിൽ ജൂലൈ 21 ന് ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച സമൻസ് അയച്ചു.സോണിയ ഗാന്ധിയുടെ ആരോഗ്യം സംബന്ധിച്ച കാരണങ്ങളെ തുടർന്ന് ചോദ്യം ചെയ്യൽ നേരത്തെ നീട്ടിയിരുന്നു.“കോവിഡും ശ്വാസകോശ അണുബാധയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്ന് വീട്ടിൽ വിശ്രമിക്കാൻ ഡോക്ടർമാർ കർശനമായി നിർദ്ദേശിച്ചു” എന്നതിന്റെ അടിസ്ഥാനത്തിൽ ജൂൺ 23 ന് ഹാജരാകാൻ ഇ.ഡി നൽകിയ നോട്ടീസിലെ ആവശ്യം മാറ്റിവയ്ക്കണമെന്ന് സോണിയ ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യൽ മാറ്റിവയ്ക്കാനുള്ള അപേക്ഷ […]

National News

ഐശ്വര്യ റായിക്ക് ഇഡി നോട്ടീസ്;ചോദ്യം ചെയ്യലിനെത്തണം

  • 20th December 2021
  • 0 Comments

പനാമ പേപ്പര്‍ വിവരങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കാണിച്ച് ബോളിവുഡ് താരം ഐശ്വര്യ റായിക്ക് ഇ ഡി നോട്ടീസ് അയച്ചു. 1048 ഇന്ത്യക്കാരുടെ പേരുകളാണ് പനാമ രേഖകളുമായി ബന്ധപ്പെട്ട അന്വേഷണാത്മക പത്രപ്രവർത്തകരുടെ കൂട്ടായ്‌മ പുറത്തു വിട്ടിരിക്കുന്നത്.ഐശ്വര്യയ്ക്ക് ഇ.ഡി മൂന്നാം തവണയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ രണ്ട് തവണയും നോട്ടീസ് നല്‍കിയപ്പോഴും ഐശ്വര്യ ഇ.ഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല.മൊഴി രേഖപ്പെടുത്താൻ ഇന്നെത്തണമെന്ന് കാണിച്ചാണ് നോട്ടീസ്. എന്നാൽ ഐശ്വര്യ മറ്റൊരു തീയതി ചോദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.ബോളിവുഡ് താരങ്ങളുൾപ്പെടെ നിരവധി പേർ പട്ടികയിലുണ്ട്. […]

error: Protected Content !!