Kerala kerala Trending

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്; കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യില്‍; വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്

കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്. ദുല്‍ഖറിന്റെ പേരില്‍ കൂടുതല്‍ കാറുകള്‍ ഉണ്ടെന്ന് അന്വേഷണസംഘം പറയുന്നു. ഈ കാറുകള്‍ എവിടെ എന്ന് കണ്ടെത്താനാണ് ശ്രമം. ചെന്നൈയില്‍ അടക്കം കസ്റ്റംസ് സംഘം പരിശോധന നടത്തുകയാണ്. നിലവില്‍ നടന്നത് പ്രാഥമിക ചോദ്യം ചെയ്യല്‍ മാത്രമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വാഹനങ്ങള്‍ നിയമനുസൃതം വാങ്ങി എന്നും കള്ളക്കടത്താണെ അറിയില്ല എന്നുമായിരുന്നു ദുല്‍ഖറിന്റെ മൊഴി. എന്നാല്‍ ഇക്കാര്യം പൂര്‍ണമായും വിശ്വസിക്കാതെയാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. […]

error: Protected Content !!