Entertainment

ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ

  • 6th February 2021
  • 0 Comments

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം നിർവഹിച്ച മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‍ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ ഈ മാസം എട്ടിനാണ് പുറത്തിറങ്ങുക. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസിന് മുന്നോടിയായി ആരാധകർക്കിടയിൽ ആവേശം നിലനിർത്തിക്കൊണ്ട് ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരുന്നു. ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥേർ, സായികുമാർ എന്നിവർ പ്രധാന […]

ദൃശ്യം 2 ട്രെയ്‌ലർ റിലീസ് ഉടൻ

  • 5th February 2021
  • 0 Comments

ജീത്തു ജോസഫ് സംവിധാനം ചെയ്തത് മോഹൻലാൽ നായകനായ ചിത്രം ദൃശ്യം 2 ന്റെ ട്രെയ്‌ലർ ഈ മാസം 8ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. താരം തന്നെയാണ് ട്രെയ്‌ലറിന്റെ റിലീസ് പ്രഖ്യാപിച്ചത്. നിഗൂഢതകൾ തുടരുന്നുവെന്ന് പറഞ്ഞാണ് മോഹൻലാൽ ട്രെയ്‌ലർ വിശേഷം പങ്കുവെച്ചത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ വിവരം സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചിരുന്നു. https://twitter.com/Mohanlal/status/1357607394461814785?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1357607394461814785%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaonetv.in%2Fentertainment%2F2021%2F02%2F05%2Fdrishyam-2-trailer-coming-soon സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബർ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചിത്രീകരണം. മോഹൻലാൽ ഉൾപ്പെടെയുള്ള […]

Entertainment News

ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്

  • 1st January 2021
  • 0 Comments

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ് ആയ ദൃശ്യം 2 റിലീസ് പ്രമുഖ ഒടിടി സർവീസായ ആമസോൺ പ്രൈമിലൂടെ. ചിത്രത്തിൻ്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ സിനിമ സ്ട്രീം ചെയ്ത് തുടങ്ങും എന്നാണ് സൂചന. https://fb.watch/2KsTy3mfTa/ 46 ദിവസം കൊണ്ടാണ് ദൃശ്യം ടുവിന്റെ ചിത്രീകരണം പൂർത്തിയായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു സിനിമയുടെ ചിത്രീകരണം. കൊവിഡിനു ശേഷം മോഹൻലാൽ അഭിനയിച്ച ആദ്യ […]

error: Protected Content !!