kerala Kerala

ഡോ. റാമിനെ അറസ്റ്റ് ചെയ്തതിലെ പൊലീസ് വീഴ്ച: ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ്

  • 23rd July 2026
  • 0 Comments

കോഴിക്കോട്: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റ മരണത്തില്‍ പ്രതിയായ ഡോ. റാമിനെ അറസ്റ്റ് ചെയ്തതിലെ പൊലീസ് വീഴ്ച്ചയില്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് നോട്ടീസ് നല്‍കിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലനാണ് നോട്ടീസ് നല്‍കിയത്. സുപ്രീംകോടതിയുടെ അറസ്റ്റ് മാനദണ്ഡങ്ങള്‍ എന്തുകൊണ്ട് പാലിച്ചില്ല എന്ന് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ഇന്നലെ രൂക്ഷവിമര്‍ശനമാണ് ഡിവൈഎസ്പിക്കെതിരെ ഹൈക്കോടതി നടത്തിയത്. പ്രതിയെ അറസ്റ്റ് […]

Kerala kerala

നെയ്യാറ്റിന്‍കരയില്‍ രോഗി മരിച്ച സംഭവം; മരണകാരണം ജീവനക്കാരുടെ അനാസ്ഥ, വിമര്‍ശനവുമായി ഡോ. ഹാരിസ് ചിറക്കല്‍

  • 10th July 2026
  • 0 Comments

നെയ്യാറ്റിന്‍കരയില്‍ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. ഹാരിസ് ചിറക്കല്‍. ജീവനക്കാരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോ ഹാരിസ് ചിറക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു. നെഞ്ചുവേദനയുമായി വരുന്നവരെ ഇങ്ങനെയല്ല ചികിത്സിക്കേണ്ടത്. ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്. നിമിഷങ്ങള്‍ കൊണ്ട് രോഗി ഹൃദയസ്തംഭനം വന്ന് മരണത്തിലേക്ക് പോകുമെന്നും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ് ഏറ്റവും അടിയന്തിരമായി എമര്‍ജന്‍സി വിഭാഗത്തിലും ഐസിയുവിലും അഡ്മിറ്റ് ചെയ്ത് നിരീക്ഷിക്കേണ്ടതായിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് […]

National

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനി സിറപ്പുകള്‍ വാങ്ങാനാവില്ല; കേന്ദ്രത്തിന്റെ നിയന്ത്രണം

  • 16th June 2026
  • 0 Comments

ന്യൂഡല്‍ഹി: രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനസംഖ്യ കുറഞ്ഞ ഗ്രാമങ്ങളില്‍ ലൈസന്‍സ് ഇല്ലാതെ സിറപ്പുകള്‍ വില്‍ക്കാനുള്ള ഇളവ് റദ്ദാക്കിയെന്ന് മന്ത്രാലയം ഗസറ്റ് വിജ്ഞാപനം ഇറക്കി. സിറപ്പുകളെ ഷെഡ്യൂള്‍ കെ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. സിറപ്പുകള്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വില്‍ക്കുന്നതിലടക്കം നേരത്തെ കര്‍ശന നിയന്ത്രണം കൊണ്ടുവന്നിരുന്നു. സിറപ്പുകളുടെ ഉല്‍പാദനം വിതരണം എന്നിവയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. വ്യാജ കഫ് സിറപ്പുകള്‍ കഴിച്ച് 22 […]

Kerala kerala

നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങി; ശസ്ത്രക്രിയാ പിഴവ് സമ്മതിച്ച് ഡോക്ടര്‍

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് ഡോക്ടര്‍.നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയെന്ന മലയിന്‍കീഴ് സ്വദേശിനി സുമയ്യയുടെ പരാതിയിലാണ് ഡോക്ടര്‍ വീഴ്ച സമതിച്ചത്. ഡോ. രാജീവ് കുമാര്‍ രോഗിയുടെ ബന്ധുവുമായി സംസാരിക്കുന്ന ശബ്ദ രേഖ പുറത്ത് വന്നു. പറ്റിയത് തെറ്റു തന്നെയാണെന്നും എന്നാല്‍ താനല്ല അത് ചെയ്തതെന്നും അതിനെ കുറിച്ച് അറിയില്ലെന്നും ശ്രീചിത്രയില്‍ കാണിക്കാനും ഡോക്ടര്‍ പറയുന്നുണ്ട്. ആശുപത്രി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും ഡോക്ടര്‍ ശബ്ദരേഖയില്‍ പറയുന്നു.ശസ്ത്രക്രിയ നടത്തിയത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് […]

Kerala kerala

എഫ്.എം.ജി.ഇ പരീക്ഷയില്‍ വിജയം: ഡോ. മുഹമ്മദ് അല്‍ത്താഫ് ഒളോങ്ങലിനെ കുടുംബാംഗങ്ങള്‍ അനുമോദിച്ചു

കുന്ദമംഗലം : വിദേശ മെഡിക്കല്‍ ബിരുദം നേടിയതിന് പിന്നാലെ ഇന്ത്യയില്‍ നടുത്തുന്ന എഫ്.എം.ജി.ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. മുഹമ്മദ് അല്‍ത്താഫ് ഒളോങ്ങലിനെ, ഒളോങ്ങല്‍ ഫാമിലി സ്നേഹോപഹാരവുമായി അനുമോദിച്ചു. ഒളോങ്ങല്‍ ഫാമിലിയുടെ ആദരം ഒ. ഇസ്മായില്‍ നല്‍കി. ഒ. ഉസൈന്‍ ഉപഹാരം നല്‍കി സംസാരിച്ചു. യോഗത്തില്‍ ഒ. സലീം അധ്യക്ഷത വഹിച്ചു. ഒ. അസീസ്, സിദ്ധീഖ്, ഒ. മുസ്തഫ എ.പി., എം.വി. റഫീഖ്, ഒ. നൗഷാദ്, ഒ. റഫീഖ് സഫീര്‍, ഒ. സിയാദ് പി.കെ., സാദിഖ് […]

Kerala kerala

പിന്നില്‍ നിന്ന് കുത്തുമെന്ന് കരുതിയില്ല, ലോകം മുഴുവന്‍ കള്ളനായി ചിത്രീകരിച്ചു; ഡോ. ഹാരിസ്

തിരുവനന്തപുരം: പിന്നില്‍ നിന്ന് കുത്തുമെന്ന് കരുതിയില്ലെന്നും ലോകം മുഴുവന്‍ തന്നെ കള്ളനായി ചിത്രീകരിച്ചെന്നും ഡോ. ഹാരിസ് ചിറക്കല്‍. തന്നെ അറിയാവുന്നവര്‍ സഹായിച്ചില്ലെന്നും ഒന്നോ രണ്ടോ ആളുകള്‍ കൂടെ നിന്നില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. തന്നോട് ചോദിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാമായിരുന്നുവെന്നും ചികിത്സയില്‍ കഴിയുന്നതിനിടെ തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്നും പ്രിന്‍സിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാര്‍ത്താസമ്മേളനം തന്നെ ഞെട്ടിച്ചുവെന്നും ഹാരിസ് പറഞ്ഞു. ആര്‍ക്കെതിരെയും ഒരു പരാതിയുമായി മുന്നോട്ടില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. പ്രത്യേക നിമിഷത്തിലായിരിക്കും അവര്‍ അത്തരത്തിലുള്ള വാര്‍ത്താസമ്മേളനം വിളിച്ചത്. എന്താണ് സംഭവിച്ചതെന്ന് […]

Kerala kerala

തുറന്നുപറച്ചില്‍ വിവാദം: ഡോ. ഹാരിസ് ചിറക്കല്‍ അവധിയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന് തുറന്നുപറഞ്ഞതിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ അവധിയില്‍ പ്രവേശിച്ചു. ഒരാഴ്ചത്തേക്കാണ് അവധി. യൂറോളജി വിഭാഗം മേധാവിയുടെ പകരം ചുമതല ഡോ. സാജുവിന് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ജബ്ബാര്‍ കൈമാറി. ശാരീരിക പ്രശ്‌നങ്ങള്‍ കാരണമാണ് അവധിയെന്നാണ് വിവരം. അവധി നീട്ടുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാകും കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുക. അതിന് ഒരാഴ്ച സമയമുണ്ട്. […]

Kerala kerala

വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍; പിടിയിലായത് പേരാമ്പ്ര സ്വദേശി

കോഴിക്കോട:് വ്യാജ ഡോക്ടര്‍ പിടിയില്‍. വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി ജോബിന്‍ ആണ് അറസ്റ്റിലായത്. പേരാമ്പ്ര മുതുകാട് സ്വദേശി മൂലയില്‍ ജോബിനാണ് അറസ്റ്റിലായത്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ എന്ന വ്യാജേന ചികിത്സ നടത്തുകയായിരുന്നു യുവാവ്. സംഭവത്തില്‍ പരാതി ലഭിച്ചതോടെ അമ്പലവയല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ ഒളിവില്‍ പോയ പ്രതിയെ പേരാമ്പ്ര കല്ലോട് വാടകവീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും വിവിധ സ്വകാര്യ ആശുപത്രികളില്‍ ജോബിന്‍ നഴ്‌സായി ജോലി ചെയ്തിട്ടുണ്ട്. […]

Kerala kerala

ആലപ്പുഴയില്‍ യുവ ഡോക്ടര്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു

  • 17th December 2024
  • 0 Comments

അരൂര്‍: ആലപ്പുഴ ജില്ലയിലെ അരൂരില്‍ യുവ ഡോക്ടര്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു. ചന്തിരൂര്‍ കണ്ടത്തിപ്പറമ്പില്‍ ഡോ. ഫാത്തിമ കബീര്‍(30) ആണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിലാണ് ഫാത്തിമ മരണപ്പെടുന്നത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലില്‍ മൂന്നാംവര്‍ഷ എം. ഡി. വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ. തിങ്കളാഴ്ചയായിരുന്നു മരണം സംഭവിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടാമത്തെ പ്രസവത്തിനായി ഫാത്തിമ കബീര്‍ ചികിത്സ തേടിയത്. ചന്തിരൂരിലെ ഹൈടെക് ഓട്ടോമൊബൈല്‍ ഉടമ കബീര്‍-ഷീജ ദമ്പതിമാരുടെ മകളാണ്. ഭര്‍ത്താവ്: ഓച്ചിറ സനൂജ് മന്‍സിലില്‍ […]

Kerala kerala

മയക്കുഗുളികകള്‍ നല്‍കിയില്ല; ഡോക്ടര്‍ക്ക് നേരെ കത്തി വീശി യുവാവ്; സംഭവം പൊന്നാനി താലൂക്ക് ആശുപത്രിയില്‍

  • 26th September 2024
  • 0 Comments

മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കത്തി വീശി യുവാവ്. അമിതശേഷിയുള്ള മയക്കുഗുളികകള്‍ എഴുതി തരണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. ചൊവ്വാഴ്ച രാത്രി 12 മണിയോടുകൂടിയാണ് സംഭവം. ആശുപത്രി സൂപ്രണ്ട് പൊന്നാനി പൊലീസില്‍ പരാതി നല്‍കി. രാത്രി ആശുപത്രിയിലെത്തിയ യുവാവ് ഗുളിക ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മനോരോഗ വിദഗ്ധന്റെ കുറിപ്പില്ലാതെ ഇല്ലാതെ ഈ മരുന്നുകള്‍ തരാനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതോടെയാണ് യുവാവ് കൈയില്‍ കരുതിയിരുന്ന കത്തി കാണിച്ച് ഭീഷണി മുഴക്കിയത്. കുറച്ചുനേരം ബഹളമുണ്ടാക്കിയതിന് ശേഷം യുവാവ് […]

error: Protected Content !!