National

‘മുസ്ലിംകള്‍’, ‘വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം’ എന്നീ വാക്കുകള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദര്‍ശന്‍

ന്യൂഡല്‍ഹി: ദൂരദര്‍ശനിലും ആള്‍ ഇന്ത്യ റേഡിയോയിലും നടത്തിയ പ്രസംഗങ്ങളില്‍നിന്ന് ‘മുസ്ലിംകള്‍’, ‘വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം’, ‘ക്രൂരമായ നിയമങ്ങള്‍’ എന്നീ വാക്കുകള്‍ ഒഴിവാക്കാന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയോടും ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനോടും ആവശ്യപ്പെട്ടു. പ്രസംഗം റെക്കോഡ് ചെയ്യുന്നതിന് മുമ്പാണ് പ്രസ്തുത വാക്കുകള്‍ പാടില്ലെന്ന് ആവശ്യപ്പെട്ടത്. ‘മുസ്ലിംകള്‍’ എന്ന വാക്ക് ഒഴിവാക്കാന്‍ ജി. ദേവരാജനോടും ‘വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം’ എന്ന വാക്കൊഴിവാക്കാന്‍ യെച്ചൂരിയോടും ആണ് ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെ ദൂരദര്‍ശന്‍ സ്റ്റുഡിയോയിലാണ് യെച്ചൂരി പ്രസംഗം നടത്തിയത്. […]

error: Protected Content !!