Entertainment Kerala News

സംസ്ഥാനത്ത് തീയേറ്റര്‍ തുറന്നേക്കില്ല; തമിഴ് സിനിമയ്ക്ക് വേണ്ടി തീയേറ്റര്‍ തുറക്കേണ്ടെന്ന് ദിലീപ്

  • 9th January 2021
  • 0 Comments

സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കില്ല. ഫിയോക് ജനറല്‍ബോഡിയില്‍ ആയിരുന്നു തീരുമാനം. തിയേറ്റര്‍ ഉടമകളില്‍ ഭൂരിഭാഗം അംഗങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘടനയുടെ തലപ്പത്തുള്ളവര്‍ തുറക്കില്ലെന്ന നിലപാടെടുക്കുകയായിരുന്നു. ആന്റണി പെരുമ്പാവൂര്‍, ദിലീപ് എന്നിവരാണ് തീയറ്റര്‍ തുറക്കണ്ട സാഹചര്യമല്ലെന്ന് അഭിപ്രായപ്പെട്ടത്. തീയേറ്ററുകള്‍ തമിഴ് സിനിമയ്ക്ക് വേണ്ടി തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും. നമുക്കു വേണ്ടിയാണ് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന ഓര്‍ക്കണമെന്നും ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാറിന് മുന്നില്‍ വെച്ച ഉപാധികള്‍ അംഗീകരിക്കാതെ തീയറ്റര്‍ തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര […]

നടിയെ ആക്രമിച്ച കേസ്;ദിലീപ് സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയിൽ സർക്കാർ ഹർജിയിൽ തടസ്സ ഹർജി നൽകി. വിചാരണ കോടതി മാറ്റണമെന്ന സർക്കാര്‍ ഹർജിയിലാണ് ദിലീപിന്‍റെ‌ തടസ്സ ഹർജി. തന്റെ ഭാഗം കേൾക്കാതെ ഉത്തരവ് ഇറക്കരുതെന്നാണ് ദിലീപിന്‍റെ ആവശ്യം. കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സര്‍ക്കാരിന്‍റെയും നടിയുടെയും ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്. വിചാരണ കോടതി ജഡ്ജി ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രധാന പല […]

നടി ആക്രമിക്കപ്പെട്ട കേസ്: മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ചപറ്റി, വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സര്‍ക്കാര്‍ സത്യവാങ്മൂലം

  • 2nd November 2020
  • 0 Comments

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പക്ഷപാതപരമായാണ് കോടതി പെരുമാറുന്നതെന്ന് ആരോപിച്ചാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. അടച്ചിട്ട കോടതിയില്‍ പുരോഗമിക്കുന്ന വിചാരണ നടപടിയില്‍ പല സുപ്രധാന മൊഴികള്‍ ഉള്‍പ്പെടെ കോടതി രേഖപ്പെടുത്തിയില്ലെന്നും പ്രതിഭാഗത്തെ ഇരുപതോളം അഭിഭാഷകര്‍ കോടതി മുറിയിലെത്തുകയും മാനസിക പീഢനമാണ് നടക്കുന്നതെന്നും ആരോപിച്ചാണ് പരാതിക്കാരി കോടതിമാറ്റം ആവശ്യപ്പെട്ടത്. സര്‍ക്കാറും കോടതിയില്‍ പരാതിക്കാരിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം വ്യക്തമാക്കി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതര […]

സി ഐ ഡി മൂസ വീണ്ടും വരുന്നു

  • 30th October 2020
  • 0 Comments

മലയാളത്തിലെ വമ്പന്‍ ജനപ്രീതിയാര്‍ജ്ജിച്ച സിനിമകളിലൊന്നാണ് സിഐഡി മൂസ. സ്ലാപ്റ്റിക് കോമഡി വിഭാഗത്തില്‍ 2003 ല്‍ പുറത്തിറങ്ങിയ ചിത്രം നിരവധി ആരാധകരെയാണ് സൃഷ്ടിച്ചത്. ജോണി ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തില്‍ ജനപ്രിയ നായകന്‍ ദിലീപ് ആയിരുന്നു നായകന്‍. ഭാവന നായികാ വേഷം ചെയ്ത ചിത്രത്തില്‍ മുരളി, ആശിഷ് വിദ്യാര്‍ത്ഥി, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ക്യാപ്റ്റന്‍ രാജു തുടങ്ങി ഒരു വലിയ താരനിര അണിനിരന്നിരുന്നു. ചിത്രത്തിലെ അര്‍ജുന്‍ […]

Kerala News

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് രേഖ തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍

  • 17th September 2019
  • 0 Comments

ന്യുഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് രേഖ തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടി മുതലാണോ എന്ന് വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചിരുന്നു. മെമ്മറി കാര്‍ഡ് രേഖയാണെങ്കില്‍ അത് ലഭിക്കണമെന്നാണ് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നത്. എന്നാല്‍ രേഖയാണെങ്കിലും അത് ദിലീപിന് കൈമാറരുതെന്നും ഇരയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ […]

Kerala National News Trending

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്ന ആവശ്യവുമായി നടി സുപ്രീംകോടതിയിൽ

  • 16th September 2019
  • 0 Comments

ന്യൂഡല്‍ഹി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ദിലീപ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരണമെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും ആവശ്യപ്പെട്ടാണ് നടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നാണ് നടിയുടെ പ്രധാന ആവശ്യം. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുന്നകാര്യമാണെന്നും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കാമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന വിധി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച […]

Entertainment Kerala

മഞ്ജു വാര്യര്‍ക്ക് ഇന്ന് 41-ാം പിറന്നാള്‍

  • 10th September 2019
  • 0 Comments

മലയാളികൾക്ക് അന്നും ഇന്നും എന്നും ;പ്രീയപ്പെട്ടവളാണ് മഞ്ജു, 1978 സെപ്റ്റംബര്‍ 10ന് മാധവൻ വാര്യര്‍-ഗിരിജ വാര്യര്‍ ദമ്പതികളുടെ മകളായാണ് മഞ്ജു വാര്യരുടെ ജനനം.’സല്ലാപ’ത്തിലൂടെ നായികാ പദവിയിലേക്കുയര്‍ന്ന നടി മഞ്ജു വാര്യരുടെ 41-ാം ജന്മദിനമാണിന്ന്. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യര്‍ 1995-ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചിരുന്നത്. തന്‍റെ 18-മത്തെ വയസ്സില്‍ ‘സല്ലാപം’ (1996) എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച്‌ ശ്രദ്ധേയയായി. അതില്‍ […]

കാര്‍ട്ടൂണിസ്റ്റ് എം.ദിലീഫിന് അന്താരാഷ്ട്ര അംഗീകാരം

കോഴിക്കോട്: കാരിക്കേച്ചറിസ്റ്റ് ആര്‍ട്ടിസ്റ്റുകളുടെ അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷനല്‍ സൊസൈ റ്റി ഓഫ് കാരിക്കേച്ചറിസ്റ്റ് ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ (ഐ.എസ്.സി.എ) ഇന്ത്യയില്‍ നിന്നുള്ള ഏക പ്രഫഷണല്‍ മെമ്പറായി കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫിന് ലോകാംഗീകാരം. കാരിക്കേച്ചറിനെ പ്രോത്സാഹിപ്പിക്കുന്നതിനും കാരിക്കേച്ചറിനെ ജനങ്ങളിലേക്കെത്തിക്കുന്നതിനും വേണ്ടി ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രഫഷണല്‍ കാരിക്കേച്ചറിസ്റ്റുകളുടെ അന്താരാഷ്ട്ര സംഘടനയാണ് ഐ.എസ്.സി.എ. അമേരിക്കയിലെ കന്‍സാസ് സിറ്റിയാണ് ആസ്ഥാനം. 2019 നവംബര്‍ 17 ന് അമേരിക്കയിലെ മെംഫിസ് ടി.എന്നില്‍ നടക്കുന്ന 28 ാമത് ഐ.എസ്.സി.എ വാര്‍ഷിക കണ്‍വന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് എം. […]

error: Protected Content !!