Kerala News

ഭിന്ന ശേഷിയുള്ള കുട്ടികളെ ചേർത്തുനിർത്തേണ്ടത് അനിവാര്യം; റഷീദലി ശിഹാബ് തങ്ങൾ

  • 19th June 2023
  • 0 Comments

ഭിന്ന ശേഷിയുള്ള കുട്ടികളെ ചേർത്ത് പിടിച്ച് ഒപ്പം നിർത്തേണ്ടത് അനിവാര്യമാണെന്ന് വഖഫ് ബോർഡ് മുൻ ചെയർമാർ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. മെഡിക്കൽ കോളേജ് സി.എച്ച് സെൻ്റർ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അവരുടെ സംരക്ഷണവും പൂർണ ഉത്തരവാദിത്വവും ആരോഗ്യ പരമായും മറ്റു രീതിയിലുള്ള സഹായങ്ങളും അനിവാര്യമെങ്കിൽ അതെല്ലാം ചെയ്തു കൊടുത്തു കൊണ്ട് വിദ്യാഭ്യാസപരമായി ഉയർത്തി കൊണ്ടുവരികയും മറ്റുള്ള കുട്ടികളോടൊപ്പം ഇടപഴകാനും കളിക്കാനുമുള്ള സാഹചര്യം ഒരുക്കി കൊടുത്തും സമൂഹത്തിൻ്റെ കൂടെ ചേർക്കാൻ […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഭിന്നശേഷി കുട്ടികൾ സംഭാവന നൽകി

ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലെ ഹ്യൂമാനിറ്റി വൊക്കേഷണൽ ട്രെയിനിങ് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ സ്വന്തമായി ജോലി ചെയ്തും , സ്വയം നിർമ്മിച്ചതുമായ വസ്തുക്കൾ വിറ്റ് കിട്ടിയ ലാഭവിഹിതത്തിൽ നിന്നും 22,461 രൂപയുടെ (ഇരുപ്‌തി രണ്ടായിരത്തി നാനുറ്റി അറുപതി ഒന്ന് ) ചെക്ക് ബഹു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബഹു. തുറമുഖ വകുപ്പ്, മ്യുസിയം മന്ത്രിയും കോഴിക്കോട് സൗത്ത് എം.എൽ.എയുമായ ബഹു.അഹമ്മദ് ദേവർകോവിലിന് കൈമാറി. കോർപ്പറേഷൻ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.കെ.നാസർ, നാഷണൽ ട്രസ്റ്റ് സംസ്ഥാനതല സമിതി മെമ്പർ […]

error: Protected Content !!