National News

രാജ്യത്തിന് വേണ്ടി മെഡലുകൾ നേടിയത് ഇതിന് വേണ്ടിയോ?; പോലീസ് അതിക്രമത്തിൽ പൊട്ടിക്കരഞ്ഞ് വിനേഷ് ഫൊഗട്ട്

ജന്തർ മന്ദറിൽ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്കെതിരെ ഡൽഹി പോലീസ് നടത്തിയ അതിക്രമത്തിൽ വികാരവിക്ഷുബ്ധയായി ഗുസ്തി താരം വിനേഷ് ഫൊഗട്ട്. ഇതിന് സാക്ഷിയാകാൻ വേണ്ടിയാണോ ഞങ്ങൾ രാജ്യത്തിന് വേണ്ടി മെഡലുകൾ നേടിയതെന്ന് അവർ മാധ്യമങ്ങൾക്ക് മുന്നിൽ ചോദിച്ചു. ഞങ്ങളോട് ഇത്തരത്തില്‍ പെരുമാറാന്‍ ഞങ്ങള്‍ ക്രിമിനലുകളല്ല. എന്നോട് പോലീസ് മോശമായി പെരുമാറുകയും പിടിച്ചു തള്ളുകയും ചെയ്തു. എവിടെയായിരുന്നു വനിതാ പോലീസുകാര്‍. വിനേഷ് ഫൊഗട്ട് ചോദിച്ചു . സംസാരത്തിനിടെ അവർ പൊട്ടിക്കരയുകയും ചെയ്തു. പോലീസ് നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ […]

error: Protected Content !!