Sports

ഇന്ത്യയുടെ ആദ്യ ഡേനൈറ്റ് ടെസ്റ്റില്‍ സര്‍പ്രൈസായി ധോണിയും

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ കമന്ററി പറയാന്‍ ധോണിയും. സ്റ്റാര്‍ സ്പോര്‍ട്സാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ധോണി അടക്കമുളള ഇന്ത്യയുടെ മുന്‍ ടെസ്റ്റ് നായകന്‍മാരെ ഗസ്റ്റ് കമന്റേറ്റര്‍മാരായി എത്തിക്കുന്നത്. ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസം ഇന്ത്യയുടെ മുന്‍ നായകന്‍മാരെയെല്ലാം ഇത്തരത്തില്‍ കൊല്‍ക്കത്തയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഡേ നൈറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം മുന്‍ ക്യാപ്റ്റന്‍മാരും ദേശീയഗാനം പാടാന്‍ ഗ്രൗണ്ടിലിറങ്ങും. ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ച് ബ്രേക്ക് സമയത്ത് ഇന്ത്യയുടെ ഐതിഹാസികമായ കൊല്‍ക്കത്ത ടെസ്റ്റ് […]

Sports

ധോണിയുടെ കാര്യത്തില്‍ തീരുമാനം ഉടന്‍; നിലപാടുമായി ഗാംഗുലി

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്ക് കുരുക്കുമായി സൗരവ് ഗാംഗുലി. ധോണി തുടരണമോ വിരമിക്കണമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് നിയുക്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറയുന്നത്. ഈ മാസം 24-ന് ധോണിയുടെ കാര്യവുമായി ബന്ധപ്പെട്ട് സെലക്ടര്‍മാരുമായി ചര്‍ച്ച ചെയ്യുമെന്നുംം ഗാംഗുലി പറഞ്ഞു. ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്ക് മുന്‍പായി ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക എന്നതിനാല്‍ ധോണിയ്ക്ക് ഏറെ നിര്‍ണായകമാണ് ഈ ദിനം. ബംഗ്ലാദേശിനെതിരെ ടി20യില്‍ ധോണി കളിക്കുമോയെന്ന് കണ്ടറിയണം. ടി20 ലോക കപ്പ് മുന്നില്‍ […]

Trending

എന്തു കൊണ്ട് സഞ്ജു സാംസൺ ധോണിയുടെ പിൻകാമിയാവണം

  • 7th September 2019
  • 0 Comments

febin raj ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി കളി അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടാവുന്ന അഭാവം ഒട്ടും ചെറുതല്ല. ക്യാപ്റ്റന്‍സിയിലും വിക്കറ്റ് കീപ്പിങ്ങിലും ധോണിയോളം പ്രതിഭാധനനായ ഒരു താരത്തെ ഇന്ത്യന്‍ ക്രിക്കറ്റിന് ഇനി ലഭിക്കുമോ എന്നു പോലും സംശയമാണ്. എങ്കിലും ധോണിക്ക് പകരക്കാരനായി മികച്ച ഒരു വിക്കറ്റ് കീപ്പറെ വളര്‍ത്തിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. അതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാവുന്നത് അതില്‍ പ്രധാനി മലയാളി താരം സഞ്ജു സാംസണ്‍ ഉണ്ടെന്നുള്ളതാണ്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി ട്വന്റി […]

Sports

ധോണി ടീമിലില്ലാത്തതില്‍ കാരണം വെളിപ്പെടുത്തി എംഎസ്‌കെ പ്രസാദ്

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്ക് എതിരായ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ ധോണിയില്ലാത്തതാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചര്‍ച്ച. മൂന്ന് മത്സരങ്ങള്‍ക്കുള്ള പതിനഞ്ചംഗ ടീമില്‍ ഋഷഭ് പന്താണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. ടീമില്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി. നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും ധോണി ഉണ്ടായിരുന്നല്ല. സൈനികസേവനത്തിനായി ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്ത് രണ്ട് മാസമായി ധോണി മാറിനില്‍ക്കുകയായിരുന്നു. ധോണി ടീമില്‍ ഇല്ലാത്തതിനാല്‍ ടീം പ്രഖ്യാപനത്തിനെതിരെ ആരാധകര്‍ വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. അതിനാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ എന്ത് […]

error: Protected Content !!