Health & Fitness Kerala

ഡെങ്കിപ്പനിക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കുക – ഡി.എം.ഒ ഊര്‍ജ്ജിത ഡെങ്കിപ്പനി പ്രതിരോധ വാരാചരണം ജൂണ്‍ 23 മുതല്‍ 30 വരെ.

  • 22nd June 2020
  • 0 Comments

കോഴിക്കോട് : ഊര്‍ജ്ജിത ഡെങ്കിപ്പനി പ്രതിരോധ വാരാചരണം ജൂണ്‍ 23 മുതല്‍ 30 വരെ. ജില്ലയില്‍ കൂരാച്ചുണ്ട്, പന്നിക്കോട്ടൂര്‍, വാണിമേല്‍, മേപ്പയ്യൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ജൂണ്‍ 23 മുതല്‍ 30 വരെ ഊര്‍ജ്ജിത ഡെങ്കിപ്പനി പ്രതിരോധവാരാചരണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തുകയും നടപ്പിലാക്കിയ പ്രതിരോധ നടപടികള്‍ വിലയിരുത്തുകയും ചെയ്തു. ജില്ലാതല വെക്ടര്‍ സര്‍വ്വെലന്‍സ് ടീം പ്രദേശത്തെ വീടുകളും തോട്ടങ്ങളും […]

error: Protected Content !!