Food News

ഗതാഗത കുരുക്കിലും കൃത്യ സമയത്ത് ഓഡർ ഡെലിവറി ചെയ്ത് ഡെലിവറി ബോയ്

  • 28th September 2023
  • 0 Comments

ബംഗളൂരുവിൽ വൻ ഗതാഗത കുരുക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. മണിക്കൂറുകളാണ് വാഹനങ്ങൾ ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങിയത്. ബ്ലോക്കിൽ കുടുങ്ങി കിടക്കുന്നതിനിടെ റിഷിവതാസ് എന്നയാൾ പിസ ഓർഡർ ചെയ്ത സംഭവമാണ് ഇപ്പോൾ വൈറലാവുന്നത്. ബംഗളൂരുവിലെ ഔട്ടർ റിങ് റോഡിലെ കുരുക്കിൽ നിൽക്കുമ്പോഴാണ് പിസ ഓർഡർ ചെയ്തത്. അരമണിക്കൂറിനകം തന്നെ ഡോമിനോസ് എക്സിക്യൂട്ടീവ് പിസ ഡെലിവറി ചെയ്തു. ​ലൈവ് ലോക്കേഷൻ സംവിധാനം ഉപയോഗിച്ചാണ് പിസയുടെ ഡെലിവറി നടത്തിയത്. ലൈവ് ലോക്കേഷൻ ഉഡെലിവറി പയോഗിച്ച് കൃത്യസമയത്ത് തന്നെ പിസയുടെ വിതരണം നടത്താൻ […]

Trending

സ്വിഗ്ഗിയിൽ ഫുഡ് ഓർഡർ ചെയ്തു, പിന്നീട് ഡെലിവറി ബോയിയുടെ നിരന്തര ശല്യം നേരിടേണ്ടി വന്നു; അധ്യാപികയുടെ കുറിപ്പ്

  • 30th September 2022
  • 0 Comments

സ്വിഗ്ഗി ഡെലിവറി ബോയിയിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് അധ്യാപിക. സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഫുഡ് ഡെലിവറി ചെയ്തതിനു ശേഷം യുവാവിൽ നിന്നും നിരന്തരം മെസേജുകൾ വരുന്നുവെന്നാണ് അധ്യാപികയായ ശ്രീജ സി പറയുന്നത്. ഇരുപത് വയസ്സിന് മുകളിൽ പ്രായമുള്ള ആൺകുട്ടിയാണെന്നാണ് സംസാരത്തിൽ നിന്ന് മനസ്സിലായത്. ഒരു നമ്പർ കിട്ടുമ്പോഴേക്കും അതിലേക്ക് മെസ്സേജ് അയക്കാനും സംസാരിക്കാനുമുള്ള മാനസികാവസ്ഥ ഉണ്ടാകുന്ന എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് അധ്യാപിക പറയുന്നു. ‘ഇടയ്ക്കെങ്കിലും ആഹാരത്തിന് സ്വിഗ്ഗിയെ ആശ്രയിക്കുന്ന ഒരാളാണ് ഞാൻ. കോളജിലേക്ക് ഉച്ചഭക്ഷണം വീട്ടിൽ നിന്ന് […]

International News

റോഡിൽ വീണ് കിടക്കുന്ന സിമന്‍റ് കട്ടകള്‍;തടസം നീക്കിയ പ്രവാസിയെ അന്വേഷിച്ച് ദുബായ് കിരീടാവകാശിയുടെ സ്നേഹവിളി

  • 1st August 2022
  • 0 Comments

റോഡിലെ തടസമായി വീണുകിടക്കുന്ന സിമന്‍റ് കട്ടകള്‍ റോഡരികിലേക്ക് നീക്കിവച്ച് സിഗ്നലില്‍ നിർത്തിയിട്ടിരിക്കുന്ന തന്‍റെ ഡെലിവറി ബൈക്കിനടുത്തേക്ക് ഓടിയെത്തി ബൈക്കോടിച്ച് പോകുന്നഡെലിവറി ബോയ് ഈ ദൃശ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നതാണ് മറ്റെവിടെയുമല്ല ദുബായിലെ ഒരു റോഡിൽ വെച്ച് നടന്ന സംഭവമാണിത്. ഈ വൈറലായ പ്രവാസി യുവാവിനെ തേടി ദുബൈ കിരീടാവകാശിയും രംഗത്തെത്തി. An act of goodness in Dubai to be praised. Can someone point me to this man? pic.twitter.com/clEIWQQe3A — […]

error: Protected Content !!