ഭഗവാന്‍ ശിവന്‍ ആവശ്യപ്പെട്ടതായി തോന്നി;ആറ് വയസുകാരനെ കൊന്നത് ദൈവകൽപന പ്രകാരമെന്ന് മൊഴി
ഡൽഹിയിൽ ആറ് വയസുകാരനെ ബലി നൽകിയ സംഭവത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ അറസ്റ്റിൽ.കഞ്ചാവ് ലഹരിയില്‍, കുട്ടിയെ ബലി നല്‍കണമെന്ന് ഭഗവാന്‍ ശിവന്‍ ആവശ്യപ്പെട്ടതായി തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ആറു വയസുകാരനെ കൊലപ്പെടുത്തിയതെന്ന് ആണ്‍കുട്ടികളുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.കുട്ടിയെ ഇവർ താമസിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി അവിടെ വച്ച് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയുയായിരുന്നു.ബീഹാർ സ്വദേശികളായ വിജയ് കുമാർ (19 ), അമർ കുമാർ (22 ) എന്നിവരാണ് അറസ്റ്റിലായത്. ഡൽഹി ലോധി കോളനിയിലെ സി.ആർ.പി.എഫ് കെട്ടിട നിർമ്മാണ മേഖലയിലാണ് […]
