Kerala kerala

തിരുവല്ലയില്‍ കരിക്ക് കച്ചവടക്കാരനെ കടക്ക് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല നഗരമധ്യത്തിലെ കരിക്ക് കച്ചവട സ്ഥാപനത്തിന് മുമ്പില്‍ കൊട്ടാരക്കര സ്വദേശിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തെങ്ങുകയറ്റ തൊഴിലാളിയായ കൊട്ടാരക്കര സ്വദേശി തങ്കച്ചനെ ആണ് തിരുവല്ല ചെങ്ങന്നൂര്‍ റോഡില്‍ ഇയാള്‍ നടത്തിവരുന്ന കരിക്ക് കച്ചവടക്കടയുടെ മുമ്പിലെ കസേരയില്‍ മേശയിലേക്ക് തലവെച്ച രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 7 മണിയോടെ എതിര്‍വശത്തുള്ള ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് സംഭവമറിഞ്ഞ് തിരുവല്ല പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മരണത്തില്‍ […]

error: Protected Content !!