ശരദ് പവാറിനെതിരെ വധ ഭീഷണി; ഒരാൾ അറസ്റ്റിൽ
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാറിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സാഗർ ബാർവെയാണ് മുംബൈ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് ശരദ് പവാറിന് ഭീഷണി സന്ദേശം ലഭിച്ചത്. നരേന്ദ്ര ദാഭോൽക്കറുടെ ഗതി ശരദ് പവാർ നേരിടുമെന്നായിരുന്നു സന്ദേശം. പൂനയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഡാറ്റാ ഫീഡിംഗ് ആൻഡ് അനലിറ്റിക്സ് വിഭാഗത്തിലാണ് അറസ്റ്റിലായ സാഗർ ബാർവെ ജോലി നോക്കിയിരുന്നത്. പൂനെയിൽ നിന്ന് അറസ്റ്റിലായ ബാർവെയെ […]
