കാരന്തൂര്‍ ടി.എം ചാപ്പുണ്ണി നായരുടെ 29 മത് ചരമ വാര്‍ഷിക ദിനം ആചരിച്ചു
സ്വാത്രന്ത്ര സമര സേനാനിയും മുന്‍ കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റുമായിരുന്ന കാരന്തൂര്‍ ടി.എം ചാപ്പുണ്ണി നായരുടെ 29 മത് ചരമ വാര്‍ഷിക ദിനം ആചരിച്ചു. കെ.പി സി സി രാഷ്ട്രിയ കാര്യസമിതി അംഗം എന്‍ സുബ്രമണ്യന്‍ ഉല്‍ഘാടനം പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.സി സി ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കു നി അനുസ്മരണ പ്രസംഗം നടത്തി. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് സി.വി സംജിത്ത് മുന്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിണ്ടണ്ട് ബാബു നെല്ലുളി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ […]









