Entertainment News

ഡാർക്ക് വെബ് കഥയുമായി അറ്റ് (@); സച്ചിയുടെ മകൻ ആകാശ് സെൻ നായകൻ

  • 11th February 2022
  • 0 Comments

ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ ഡോൺ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അറ്റ് (@) ന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചിയിൽ തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നടന്നു. നടൻ പൃഥ്വിരാജ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഇന്റർനെറ്റിലെ ഡാർക്ക് വെബ്ബിന്റെ പശ്ചാത്തലമാണ് അറ്റ് (@ )ന്റെ കഥ . മലയാളത്തിൽ ആദ്യമായിട്ടാണ് ഡാർക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മകൻ ആകാശ് സെൻ നായകനായി […]

error: Protected Content !!