Local News

ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മെഡിക്കല്‍ കോളേജ് കാമ്പസ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

  • 26th June 2022
  • 0 Comments

ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മെഡിക്കല്‍ കോളേജ് കാമ്പസ് ലഹരിവിരുദ്ധ ക്ലബ്ബിന്റെയും, മെഡിക്കല്‍ കോളേജ് ജനമൈത്രി പോലീസിന്റെയും, സംയുക്ത ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സന്ദേശം സമൂഹത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോക ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26ന് ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന പ്രസ്തുത ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറും, വിദ്യാഭ്യാസ കായിക സ്ഥിരം സമിതി അംഗവും,സ്‌കൂള്‍ പിടിഎ പ്രസിഡണ്ടുമായ അഡ്വ. സി എം ജംഷീര്‍ […]

error: Protected Content !!