രക്ത ദാനവും ശുചീകരണ പ്രവർത്തിയും നടത്തി സാൻഡോസ് കുന്ദമംഗലം
കുന്ദമംഗലം : കോവിഡ് 19 പശ്ചാത്തലത്തിൽ രക്ത ദാനത്തിൽ പങ്കാളികളായി മാതൃകാകപരമായ പ്രവർത്തനം കാഴ്ച്ച വെക്കുകയാണ് സാൻഡോസ് കുന്ദമംഗലം ക്ലബ്. മുൻകാലങ്ങളിലും പ്രദേശത്തെ സാമൂഹിക ചുറ്റുപാടുകളിൽ ഇടപെടുന്ന ഈ കൂട്ടായ്മ കേരളത്തിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് രക്ത ധാനത്തിനായി മുൻപോട്ട് വന്നത്. ക്ലബ്ബ് പ്രസിഡന്റ് അഷ്റഫ്, സെക്രട്ടറി അസ്‌ലം, സജീവൻ, നവാസ്, ജാഫർ, കബീർ,നിസാർ, നൗഷാദ് തുടങ്ങിയവരാണ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജ് രക്ത ബാങ്കിൽ എത്തി രക്ത ദാനം നടത്തിയത്. സംസ്ഥാനത്ത് നിലവിൽ രക്ത ക്ഷാമം […]
