National

ഇന്ത്യന്‍ ടീമംഗങ്ങള്‍ നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; ഓപ്പണ്‍ ബസ് പരേഡ്; വന്‍ സ്വീകരണം

ന്യൂഡല്‍ഹി: ലോകകപ്പ് കീരിടം നേടിയ ശേഷം രാജ്യത്ത് മടങ്ങിയെത്തുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ ടീം അംഗങ്ങള്‍ ബാര്‍ബഡോസില്‍ നിന്ന് യാത്ര തിരിച്ചിട്ടുണ്ട്. നാളെ രാവിലെ ആറ് മണിയോടെ ഡല്‍ഹിയില്‍ എത്തും. രാവിലെ പതിനൊന്നുമണിയോടെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച. ആറ് മണിക്ക് ഡല്‍ഹിയിലെത്തുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ രാവിലെ ഒന്‍പതരയോടെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് യാത്ര തിരിക്കും. ബാര്‍ബഡോസിലെ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ടീമംഗങ്ങളുടെ മടക്കം വൈകിയത്. ഡല്‍ഹി വിമാനത്താവളത്തിലും ഇന്ത്യന്‍ ടീമിന് […]

error: Protected Content !!