Local News

ജില്ലയിൽ ഇന്ന് 554 പേർക്ക് കോവിഡ്

  • 28th November 2021
  • 0 Comments

ജില്ലയില്‍ 554 പേര്‍ക്ക് കോവിഡ് രോഗമുക്തി 659, ടി.പി.ആര്‍ 11.23% ജില്ലയില്‍ ഇന്ന് 554 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 545 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്തുനിന്നും വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു. 4986 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 659 പേർ‍ […]

Local News

ജില്ലയിൽ ഇന്ന് 506 പേർക്ക് കോവിഡ്

  • 27th November 2021
  • 0 Comments

ജില്ലയില്‍ 506 പേര്‍ക്ക് കോവിഡ് രോഗമുക്തി 781, ടി.പി.ആര്‍ 10.24% ജില്ലയില്‍ 27/11/2021ന് 506 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 8 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 496 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നും വന്ന ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. 5028 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന […]

National News

കോവിഡിന്റെ പുതിയ വകഭേദം ‘ഒമിക്രോണ്‍’;അതിവേഗം പടരും, അപകടകാരി;അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

  • 27th November 2021
  • 0 Comments

ദക്ഷിണ ആഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്കയായി തുടരുന്ന പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി.ഇന്ന് രാവിലെ 10.30-ന് ചേരുന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പങ്കെടുക്കും. രാജ്യത്തെ നിലവിലെ കോവിഡ് സ്ഥിതിഗതികളും വാക്‌സിനേഷന്‍ പുരോഗതിയും ചര്‍ച്ചയാകും. ഈജിപ്തില്‍ നിന്ന് വന്ന യാത്രക്കാരിയിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ വകഭേദം അതീവ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ് ഇതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ബോട്‌സ്വാന, ബെല്‍ജിയം, ഹോങ്കോങ്, ഇസ്രായേല്‍ […]

National News

രാജ്യത്ത് 8,488 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 98.31 ശതമാനം

  • 22nd November 2021
  • 0 Comments

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,488 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 534 ദിവസത്തിനിടയില്‍ ആദ്യമായാണ് കേസുകള്‍ ഇത്രയും കുറയുന്നത്. 12,510 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.31 ശതമാനമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1.18 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. അതേസമയം, ആശ്വാസമായി കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചു. ഇന്നലെ 249 പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,65,911 […]

Local News

ജില്ലയില 553 പേര്‍ക്ക് കോവിഡ്

  • 20th November 2021
  • 0 Comments

ജില്ലയില്‍ ഇന്ന് 553 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 540 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 5514 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 775 പേര്‍ കൂടി രോഗമുക്തി നേടി. 10.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. […]

National News

10,197 പുതിയ കോവിഡ് കേസുകൾ 301 മരണങ്ങൾ

  • 17th November 2021
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,197 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 301 മരണങ്ങൾ കോടി ഇന്നലെ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 464,153 ആയി.12,134 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 98.28 ശതമാനമായി ഉയർന്നു. 128,555 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.ദീപാവലി ഉൾപ്പടെയുള്ള ആഘോഷങ്ങൾ കഴിഞ്ഞിട്ടും രോഗികളുടെ എണ്ണതിൽ വലിയ തോതിലുള്ള വർദ്ധനവ് ഉണ്ടായിട്ടില്ല. 0.96 ശതമാനമാണ് നിലവിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് ഇതുവരെ 113.68 കോടി ഡോസ് വാക്സിൻ […]

Kerala News

കോവിഡ്; വാക്സിനെടുത്തിട്ടും സംസ്ഥാനത്ത് ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ കൂടുന്നതായി റിപ്പോർട്ട്

  • 14th November 2021
  • 0 Comments

സംസ്ഥാനത്ത് വാക്സിനെടുത്തിട്ടും കൊവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ കേസുകൾ കൂടുന്നതായി റിപ്പോർട്ട്. നവംബറിലെ കണക്കുകൾ പ്രകാരം ഒരു ഡോസ് വാക്സിനെടുത്ത ശേഷം കൊവിഡ് വന്നവരേക്കാൾ ഇരട്ടിയിലധികം പേർക്കാണ് രണ്ട് ഡോസ് വാക്സിനെടുത്തിട്ടും കൊവിഡ് വന്നത്. കൊവിഡിനെതിരെയുള്ള പ്രതിരോധശേഷി കുറഞ്ഞു വരുന്നുണ്ടോയെന്ന കാര്യം പഠിക്കണമെന്ന് ആരോ​ഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി നംവംബർ മാസത്തിൽ സംസ്ഥാനത്ത് ഇതുവരെ 86,567 കൊവിഡ് കേസുകളാണുണ്ടായത്. ഇതിൽ 15,526 പേർ ഒരു ഡോസ് വാക്സിനെടുത്തവരാണ്. എന്നാൽ രണ്ട് ഡോസ് വാക്സിനുമെടുത്തവരിലെ കൊവിഡ് ബാധ ഇതിന്റെ […]

National News

രാജ്യത്ത് 12,516 പേര്‍ക്ക് കോവിഡ്, 501 മരണം

  • 12th November 2021
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,516 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 13,155 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. രാജ്യത്ത് നിലവില്‍ 1.37 ലക്ഷം സജീവ കേസുകളാണുള്ളത്. 501 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,62,690 ആയി ഉയര്‍ന്നു.രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.26 ശതമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 53.81 ലക്ഷം വാക്സിന്‍ ഡോസുകളാണ് […]

National News

രാ​ജ്യ​ത്ത് പുതുതായി 13,091 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

  • 11th November 2021
  • 0 Comments

രാ​ജ്യ​ത്ത് പുതുതായി 13,091 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം .കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 14% വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത് . കഴിഞ്ഞ 24 മണിക്കൂറിനിടെ 13,878 പേ​ർ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 3,38,00,925 ആ​യി ഉ​യ​ർ​ന്നു. ആകെ രോഗമുക്തി നിരക്ക് 98.25 % ആണ് .

Kerala News

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 16th October 2021
  • 0 Comments

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 431, കണ്ണൂര്‍ 420, ആലപ്പുഴ 390, വയനാട് 217, കാസര്‍ഗോഡ് 117 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ […]

error: Protected Content !!