National News

ഇന്ത്യയിൽ കൊവി‍‍ഡ് മുന്നാം തരംഗം ആരംഭിച്ചു ; ഏറ്റവും കൂടുതൽ ബാധിക്കുന്നത് മെട്രോ നഗരങ്ങളെ

  • 5th January 2022
  • 0 Comments

ഇന്ത്യയിൽ കൊവി‍‍ഡ് മുന്നാം തരംഗം ആരംഭിച്ചെന്ന് കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതിയുടെ സ്ഥിരീകരണം.രാജ്യത്തെ മെട്രോ ന​ഗരങ്ങളെയാണ് മൂന്നാം തരം​ഗം ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും ഇന്ത്യയിലെ മെട്രോ ന​ഗരങ്ങളിലെ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യയുണ്ടെന്നും കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ ചൂണ്ടിക്കാണിച്ചു. രണ്ടാം തരം​ഗത്തിൽ ഡൽഹി ഉൾപ്പെടെയുള്ള മഹാന​ഗരങ്ങളെല്ലാം വലിയ പ്രതിസന്ധി നേരിട്ടു, സമാന രീതിയിൽ മൂന്നാം തരം​ഗവും പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഓക്സിജൻ ക്ഷാമം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന […]

National News

രാജ്യത്ത് പ്രതിദിന കണക്കുകൾ അരലക്ഷത്തിന് മുകളിൽ;ഒമിക്രോൺ ബാധിതര്‍ 2,135

  • 5th January 2022
  • 0 Comments

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷത്തിന് മുകളിൽ.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കേസുകൾ കൂടി റിപ്പോർട്ട്ചെയ്തു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി ഉയർന്നു.24 മണിക്കൂറിനിടെ 534 മരണങ്ങളും സ്ഥിരീകരിച്ചു. 15,389 പേർ രോഗമുക്തരായി. നിലവിൽ 2,14,004 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 4,82,551‌. രാജ്യത്താകെ ഇതുവരെ 147.72 കോടി വാക്സീൻ ഡോസുകളാണ് വിതരണം ചെയ്തത്. ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 2135 ആയി.

Local News

ജില്ലയിൽ ഇന്ന് 271 പേർക്ക് കോവിഡ്

  • 3rd January 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 271 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 267 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 2 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 3,296 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 216 പേര്‍ കൂടി രോഗമുക്തി നേടി. 8.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 2,811 പേരാണ് ചികിത്സയിലുള്ളത്. പുതുതായി […]

Kerala News

കേരളത്തിൽ 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആലപ്പുഴയിൽ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ രോഗം ആകെ 181 കേസുകൾ

  • 3rd January 2022
  • 0 Comments

കേരളത്തിൽ 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ആലപ്പുഴയിൽ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയും രോ​ഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 9 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്. ആലപ്പുഴയില്‍ 3 പേര്‍ യുഎഇയില്‍ നിന്നും 2 പേര്‍ യുകെയില്‍ നിന്നും, […]

National News

രാജ്യത്ത് ആശങ്ക പരത്തി ഒമിക്രോൺ; രോഗം സ്ഥിരീകരിച്ചത് 1525 പേർക്ക്

  • 2nd January 2022
  • 0 Comments

രാജ്യത്ത് ആശങ്ക പരത്തി ഒമിക്രോൺ കേസുകളുടെ എണ്ണം 1500 കടന്നു. ഇത് വരെ 1525 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച മഹർഷ്‌ട്രയിൽ 460 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇത് കൂടാതെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 27,553 കൊവിഡ് കേസുകളും 284 മരണവും റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9170 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . […]

Local News

ജില്ലയിൽ ഇന്ന് 299 പേർക്ക് കോവിഡ്

  • 1st January 2022
  • 0 Comments

ജില്ലയില്‍ 299 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 295 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 4 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4413 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 311 പേര്‍ കൂടി രോഗമുക്തി നേടി. 6.90 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 2758 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 303 പേർ ഉൾപ്പടെ 14855 പേർ […]

Kerala News

കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡ്;ആക്ഷൻ പ്ലാൻ തയ്യാറായി

  • 1st January 2022
  • 0 Comments

15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ച് ആരോഗ്യവകുപ്പ്. വകുപ്പുതല, ജില്ലാതല, സംസ്ഥാനതല മീറ്റിംഗുകള്‍ ചേര്‍ന്ന ശേഷമാണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചത്. ഉന്നതതല യോഗത്തിലാണ് ആക്ഷന്‍ പ്ലാനിന് അന്തിമ രൂപം നല്‍കിയത്. നിലവിലെ 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍, കുട്ടികളുടെ വാക്‌സിനേഷന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കാന്‍ വേണ്ടിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്‌സിനേഷന്‍ ടീമിനെ തയ്യാറാക്കുന്നതാണ്. കുട്ടികള്‍ക്കുള്ള വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ […]

Kerala News

സംസ്ഥാനത്ത് ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 31st December 2021
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട് 87, ഇടുക്കി 77, കാസര്‍ഗോഡ് 34 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,962 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ […]

Local News

ഇന്ന് അഞ്ചു മണി മുതല്‍ വാഹനങ്ങള്‍ക്ക് കോഴിക്കോട് ബീച്ചില്‍ പ്രവേശനമില്ല

  • 31st December 2021
  • 0 Comments

കൊവിഡ് പശ്ചാത്തലത്തലം കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങൾക്ക് കോഴിക്കോട് ബീച്ചില്‍ നിയന്ത്രണം. ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ വാഹനങ്ങള്‍ക്ക് കോഴിക്കോട് ബീച്ചില്‍ പ്രവേശനമനുവദിക്കില്ലെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. വലിയ തോതില്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാലാണ് നടപടി. ബീച്ചില്‍ നിന്നും രാത്രി 9 മണിയോടെ ആളുകളെ ഒഴിപ്പിക്കും. 10 മണി മുതല്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ഇതിന് വേണ്ടിയാണ് നടപടി. മാളുകളിലും ഹോട്ടലുകളിലും പകുതി പേരെ മാത്രമായിരിക്കും അനുവദിക്കുക എന്നും പൊലീസ് അറിയിച്ചു. മാനാഞ്ചിറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവും […]

Local News

ജില്ലയിൽ ഇന്ന് 266 പേർക്ക് കോവിഡ്

  • 30th December 2021
  • 0 Comments

രോഗമുക്തി 258, ടി.പി.ആര്‍: 5.22 ശതമാനം ജില്ലയില്‍ ഇന്ന് 266 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് വി അറിയിച്ചു. സമ്പര്‍ക്കം വഴി 256 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 2 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 5 പേർക്കും 3 ആരോഗ്യ പരിചരണ പ്രവർത്തകയ്ക്കുമാണ് രോഗം ബാധിച്ചത്. 5176 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 258 […]

error: Protected Content !!