രണ്ട് വർഷത്തിനപ്പുറം സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും സാധാരണ നിലയിലേക്ക്; നാളെ മുതൽ പൂർണ പ്രവർത്തന സജ്ജമാക്കുന്നു
രണ്ട് വർഷത്തിനപ്പുറം സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും സാധാരണ നിലയിലേക്ക് . സ്കൂളുകൾ നാളെ മുതൽ പൂർണ പ്രവർത്തന സജ്ജമാക്കുന്നു. 47 ലക്ഷം വിദ്യാർത്ഥികളും, ഒരു ലക്ഷത്തിലധികം അധ്യാപകരുമാണ് സ്കൂളുകളിലേക്ക് എത്തുന്നത്.ക്ലാസുകൾ നടത്തി കുറ്റമറ്റ രീതിയിൽ പരീക്ഷകൾ പൂർത്തിയാക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള അണു നശീകരണ – ശുചീകരണ പ്രവർത്തനങ്ങൾ ഇന്നും തുടരും. നാളെ സ്‌കൂളുകളിൽ മാതൃ ഭാഷ ദിനവും ആചരിക്കും. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മുപ്പത്തിയെട്ട് ലക്ഷവും,ഹയർ സെക്കൻഡറി വിഭാഗത്തിൽ […]









