Entertainment News

ഫോണിലെ കോവിഡ് മുന്നറിയിപ്പ്;കോവിഡ് ബാധിച്ച ബച്ചൻെറ ശബ്ദം വേണ്ടെന്ന് പൊതുതാൽപര്യ ഹരജി

  • 8th January 2021
  • 0 Comments

ബച്ചനും കുടുംബത്തിനും കോവിഡ് ബാധിച്ചിരുന്നതിനാൽ കോവിഡ് മുന്നറിയിപ്പ് സന്ദേശത്തിൽ അമിതാഭ് ബച്ചൻെറ ശബ്ദം വേണ്ടെന്ന് പൊതുതാൽപര്യ ഹരജി.ഡൽഹിയിലെ സാമൂഹ്യപ്രവർത്തകനായ രാകേഷ് ആണ് ഈ ആവശ്യം ഉന്നയിച്ച് ഡൽഹി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് ബാധിച്ചിരുന്നതാണ്. അതിനാൽ കോവിഡ് മാനദണ്ഡങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താൻ ബച്ചന് അർഹതയില്ല.മാത്രമല്ല, ബച്ചന് ഇതിനായി സർക്കാർ പണം നൽകുന്നുണ്ട്. കോവിഡ് പോരാട്ടത്തിൽ പ്രശസ്തരായ നിരവധി പേർ ഇത്തരം ബോധവത്കരണത്തിനായി സൗജന്യമായി സഹകരിക്കാൻ തയാറാണ്. അതിനാൽ പ്രതിഫലം നൽകി ശബ്ദം വേണ്ടെന്ന് ഹരജിയിൽ […]

error: Protected Content !!