ഓമശ്ശേരി ഹെൽത്ത് സെൻ്ററിൽ സ്കോർ ഹെൽപ്പ് ലൈനിൻ്റെ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്‌തു

ഓമശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിന് സ്കോർ ഫൗണ്ടേഷൻ്റെ ജീവകാരുണ്യ സംരംഭമായ സ്കോർ ഹെൽപ്പ് ലൈൻ അനുവദിച്ച കോവിഡ് പ്രതിരോധ സാമഗ്രികൾ മെഡിക്കൽ ഓഫീസർ ഡോ: ആതിര ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസറിൽ നിന്ന് ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര, ബ്ലോക്ക് മെമ്പർ എസ്.പി ഷഹന ,ഗ്രാമ പഞ്ചായത്ത് അംഗം ഫാത്തിമ അബു ,ഹെൽത്ത് ഇൻസ്പക്ടർ ഗണേഷ് ,സ്കോർ ഫൗണ്ടേഷൻ ചെയർമാൻ ഡോ: ഐ.പി അബ്ദുൽ സലാം , പി.അബ്ദുസ്സലാം പുത്തൂർ ,അമീൻ കരുവമ്പൊയിൽ ,പി […]

error: Protected Content !!