Kerala

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 23 പേര്‍ക്കും, വയനാട് […]

Kerala

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ച്ചയായി 11ാം ദിവസമാണ് 100 ല്‍ അധികം രോഗികള്‍. 79 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു. 24-ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച തമിഴ്‌നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നാണ് ഫലം വന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. 26 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും. സമ്പര്‍ക്കം വഴി 5 പേര്‍ക്ക് രോഗമുണ്ടായി. സംസ്ഥാനത്ത് ഇന്നലത്തെ കണക്കനുസരിച്ച് രോഗികളുടെ എണ്ണം […]

National News

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് 24 മണിക്കൂറിനുള്ളിൽ 148 മരണം 6,088 പുതിയ രോഗ ബാധിതർ

ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ഒരുദിവസം രോഗം ബാധിക്കുന്നവരുടെ ഏറ്റവും വലിയ കണക്കാണ് ഇന്ന് പുറത്തു വരുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 6,088 പേരാണ് കോവിഡ് രോഗികളായി മാറിയത്. 148 പേർ ഇന്നലെ മാത്രം മരിച്ചു . 3583 പേരാണ് ഇതുവരെ രാജ്യത്ത് മരണമടഞ്ഞത്. ആകെ രോഗികളുടെ എണ്ണം 1,18,447 ഗുജറാത്ത് അതെ സമയം രാജ്യത്തിന്റെ രോഗമുക്തി കണക്കുകൾ ആശ്വാസം നൽകുന്നുണ്ട് പുതിയ കണക്കനുസരിച്ച് 40% പേർക്ക് രോഗമുക്തി നേടാൻ […]

International News

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 47.17 ലക്ഷമായി ഉയർന്നു

ലോകം കോവിഡ് ഭീഷണിയിൽ തുടരുകയാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 47.17 ലക്ഷമായി ഉയർന്നു. മരിച്ചവരുടെ എണ്ണം 3.12ലക്ഷമായി. ഏറ്റവും അധികം കോവിഡ് കേസുകൾ അമേരിക്കയിലാണ്. രാജ്യത്ത് 15.07 ലക്ഷം ആളുകള്‍ക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. 89,599 പേരാണ് ഇതുവരെ മരിച്ചത് ലോകത്ത് 18.10 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തി നേടി 14000ത്തിലധികം പുതിയ കേസുകളാണ് ബ്രസീലില്‍ ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 15,633 പേരാണ് ബ്രസീലില്‍ മരണപ്പെട്ടത്. അതേ സമയം രോഗികളുടെ എണ്ണത്തിൽ ചൈനയെ ഇന്ത്യ […]

Kerala News

ഗൾഫിൽ മൂന്ന് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു

അബുദാബി: ∙ഗൾഫ് രാജ്യങ്ങളിൽ മൂന്നു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കുവൈത്തിൽ റെസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന തലശേരി പാനൂർ സ്വദേശി അഷ്റഫ് എരഞ്ഞൂല്‍ (51), ദുബൈയിൽ ആയിരുന്ന നാദാപുരം കുനിയിൽ സ്വദേശി മജീദ് മൊയ്തു (47), ഒമാനിലെ മലയാളി എറണാകുളം സ്വദേശി വിപിൻ സേവ്യർ (31) എന്നിവരാണ് മരണപ്പെട്ടത് . 79 പേരാണ് ഗൾഫിൽ നിലവിൽ മരിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനിടെ ഏഴ് മലയാളികളുടെ ജീവൻ നഷ്ട്പ്പെട്ടു. തലശ്ശേരി സ്വദേശി അമീരി ആശുപത്രി, വിപിൻ സേവ്യർ റുസ്താഖ് […]

Kerala News

പാസില്ലാതെ കടന്ന മലപ്പുറം സ്വദേശിക്ക് കോവിഡ് ഇയാളുടെ പരിസരത്തായി സമരക്കാർ ഉണ്ടായിരുന്നെങ്കിൽ അവരും നിരീക്ഷണത്തിൽ പോകേണ്ടി വരും : ഷൈലജ ടീച്ചർ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വാളയാറില്‍ പാസില്ലാതെ കടന്ന മലപ്പുറം സ്വദേശിക്ക് കോവിഡ്. ഇയാൾ കോൺഗ്രസ്സിന്റെ സമരത്തിലും പങ്കെടുത്തതായ വാർത്തകളാണ് പുറത്ത് വരുന്നത്. ഇക്കാര്യത്തിൽ മന്ത്രി കെ കെ ഷൈലജ ടീച്ചർ പ്രതികരണവുമായി രംഗത്തെത്തി. വാളയാര്‍ പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ടെന്നും രോഗം സ്ഥിരീകരിച്ച ആളുടെ സമീപത്തുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സമരത്തിൽ ഇയാൾ പങ്കാളി ആയിട്ടുണ്ടെങ്കിൽ സമരത്തിൽ പങ്കെടുത്തവരും നിരീക്ഷത്തിൽ പോകേണ്ടി വരുമെന്നും ഇക്കാര്യം പരിശോധിച്ച ശേഷം പറയാമെന്ന കാര്യവും മന്ത്രി മാധ്യമ പ്രവർത്തകരോടായി പറഞ്ഞു . തമിഴ് […]

Kerala News

രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 2433 പേർ രോഗ ബാധിതർ : മരണം ‌1300 കടന്നു

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ‌1300 കടന്നു.ശനിയാഴ്‌ച രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് രേഖപെടുത്തിയത് . 2433 പേർക്ക്‌ ഒറ്റദിവസം‌ രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം 37,000 കഴിഞ്ഞിരിക്കുകയാണ്.9450 പേർ രോഗമുക്തരായി. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാലായിരത്തോളം പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 154 പേർ മരിച്ചു. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 1003 പേർക്ക്‌ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 741 പേർ മുംബൈയിൽ നിന്നുമുള്ളവരാണ്. ഇന്നലെ മാത്രം മരണ സംഖ്യ 36 പേർ […]

News

നീണ്ട 47 ദിവസത്തെ ചികിത്സയ്‌ക്കൊടുവിൽ തുടർച്ചയായ രണ്ടു ഫലങ്ങൾ നെഗറ്റീവ് പത്തനംതിട്ടയ്ക്ക് ആശ്വാസം

പത്തനംതിട്ട : കഴിഞ്ഞ 45 ദിവസത്തെ നീണ്ട ചികിത്സയ്‌ക്കൊടുവിൽ പത്തനംതിട്ട സ്വദേശിയുടെ തുടർച്ചയായ രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവ് . സംസ്ഥാനത്തിനേറെ ആശങ്ക പുലർത്തിയിരുന്ന 62 കാരിയുടെ ഇരുപതാമത്തെ പരിശോധന ഫലം കഴിഞ്ഞ ദിവസം നെഗറ്റീവ് ആയിരുന്നു. ഇതേ തുടർന്ന് വീണ്ടും നടത്തിയ പരിശോധന ഫലം നെഗറ്റീവ് ആയതോടെ ആരോഗ്യ പ്രവർത്തകർക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്. രണ്ടു ദിവസം മുൻപ് രോഗ ബാധിതയായ ഇവരുടെ മകളുടെ ഫലം നെഗറ്റീവ് ആവുകയും ആശുപത്രി വിടുകയും ചെയ്തിരുന്നു. കേരളത്തിൽ ആദ്യ കോവിഡ് […]

error: Protected Content !!