Local

ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി; നാലെണ്ണം പട്ടികയില്‍

രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കോവിഡ് 19 പരിശോധന നടത്തുകയും പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തില്‍ ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി.  നാല് തദ്ദേശ സ്ഥാപനങ്ങളാണ് പട്ടികയില്‍ ശേഷിക്കുന്നത്. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകള്‍, കുന്നുമ്മല്‍, കുറ്റ്യാടി, നാദാപുരം, വളയം എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.  ഇവിടങ്ങളില്‍ രോഗപ്പകര്‍ച്ചയില്ലെന്ന് കണ്ടെത്തി.  തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ ഗ്രാമ […]

National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു; ആശങ്കയോടെ രാജ്യം

ആശങ്കപ്പെടുത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ നാല് സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം മൂവായിരത്തിലധികം കേസുകളും 91 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ രോഗികളുടെ എണ്ണം 85,975. മരിച്ചത് മൂവായിരത്തിലധികം പേര്‍. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചവര്‍ മുപ്പതിനായിരത്തിനടുത്തെത്തി. കഴിഞ്ഞ ദിവസം മാത്രം 1282 പുതിയ കേസുകള്‍ കണ്ടെത്തി. തലസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 812 ആണ്. ജമ്മുകശ്മീരില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 620 […]

International

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു ആറ് മലയാളി കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു ആറ് മലയാളി കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 172 ആയി. പത്തനംതിട്ട അടൂര്‍ സ്വദേശി ജോര്‍ജ് ബാബു സൗദി ജുബൈലിയിലും പത്തനംതിട്ട അടൂര്‍ ഏഴംകുളം നെടുമണ്‍ ഇടത്തറ പള്ളിക്കല്‍ തെക്കേതില്‍ കെ. ജോര്‍ജ് കുവൈറ്റിലും കോവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ പന്നേന്‍പാറ സ്വദേശി കുന്നിലന്‍ ചാണ്ടി ഷിജിത്ത് കോവിഡ് ബാധിച്ചു അബുദാബിയില്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് തച്ചിനങ്ങാടം ഒറവുപുറം സ്വദേശി മുഹമ്മദ് ശരീഫ് ദമാമില്‍ മരിച്ചു. […]

Kerala

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 33 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 23 പേരും. സമ്പര്‍ക്കത്തിലൂടെ ഒരാളും രോഗബാധിതരായി. പാലക്കാട് 14, ആലപ്പുഴ 3, വയനാട് 2, കൊല്ലം 2, കണ്ണൂര്‍ 7, തൃശൂര്‍ 6, പത്തനംതിട്ട 6, കോട്ടയം ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളില്‍ 1, മലപ്പുറം തിരുവനന്തപുരം 5 പേര്‍, കാസര്‍ഗോഡ്, എറണാകുളം 4 പേര്‍ എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്. വയനാട് 5, കോഴിക്കോട്-2, കണ്ണൂര്‍-1 […]

Kerala

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 108ആയി ഇന്ന് 3 പേര്‍ രോഗമുക്തി നേടി. രോഗം പിടിപെട്ട അഞ്ചു പേര്‍ ഒഴികെ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 31 പേര്‍ വിദേശത്തുനിന്നു വന്നവര്‍. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്. സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും രോഗംപിടിപെട്ടു. കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം […]

Local

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവായിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 16 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. 3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുള 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. മറ്റ് സംസ്ഥാനത്ത് നിന്ന് എത്തിയവരില്‍ തമിഴ്നാട് […]

Kerala

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പര്‍ക്ക് രോഗം ഭേതമായിട്ടുണ്ട്. പാലക്കാട് 7, മലപ്പുറം 4, കണ്ണൂര്‍ 3, പത്തനംതിട്ട, തൃശൂര്‍ 2, തിരുവനന്തപുരം 2, ആലപ്പുഴ, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് രോഗം. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 3 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണ്. ഇന്ന് 156 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് പുതിയ ഹോട്‌സ്‌പോട്ടുകളില്ല എന്നും സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായെന്നും ചില മേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടി വരുമെന്നും […]

Kerala

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 8 പേര്‍ മറ്റ് സംസ്ഥാനത്ത് നിന്ന് എത്തിയവരുമാണ്. കണ്ണൂര്‍ 5, മലപ്പുറം 3, തൃശൂര്‍ പാലക്കാട് , പത്തനംതിട്ട ആലപ്പുഴ എന്നിവിടങ്ങളല്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. 72000 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് ഇതില്‍ 455 പേര്‍ ആശുപത്രികളിലാണ്. സംസ്ഥാനത്ത് ഇതുവരെ 642 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 142 പേര്‍ നിലവില്‍ ചികിത്സയിലാണ്. […]

International

ലോകത്ത് കോവിഡ്19 വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 48ലക്ഷം കടന്നു

ലോകത്ത് കോവിഡ്19 വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 48ലക്ഷം കടന്നു. നിലവില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,16,516 ആയി. 18 ലക്ഷത്തിലധികം പേരാണ് ഇതുവരെ രോഗവിമുക്തരായത്. രോഗികളില്‍ 44,817 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 25.81 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. ഇന്നലെ മാത്രം ലോകമാകമാനം 3618 പേരാണ് മരിച്ചത്. 82,257 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമേരിക്കയില്‍ 865 പേരാണ് ഇന്നലെ മരിച്ചത്. യുഎസ്സില്‍ 15.27 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. […]

Local News

”എല്ലാം കുട്ടികള്‍ക്ക് വേണ്ടിയാണ്, അവര്‍ക്ക് ഞങ്ങളുടെ അവസ്ഥ വരരുത്” ജീവിതം വഴിമുട്ടി ഈ കുടുംബങ്ങള്‍

കോവിഡ് എന്ന മഹാമാരി ലോകത്താകെ പിടിമുറുക്കിയപ്പോള്‍ എല്ലാവരും ബുദ്ധിമുട്ടിലായി. നിത്യേന തൊഴില്‍ ചെയ്ത് അന്നത്തെ ഭക്ഷണം കണ്ടെത്തി ജീവിക്കുന്നവര്‍ക്കാണ് ലോക്ഡൗണ്‍ ഏറെ ബാധിച്ചത്. വീട്ടില്‍ തൊഴില്‍ ഇല്ലാതെ ഇരിക്കുമ്പോള്‍ സമ്പാദ്യമെന്ന് പറയാന്‍ ഒന്നും ഇല്ലാതെ പട്ടിണിയെ കൂട്ടുപിടിച്ച് ജീവിക്കുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. ജനിച്ച നാള്‍ മുതല്‍ കേരളത്തില്‍ ഒരു മലയാളിയായ് ജീവിക്കുന്ന തമിഴ് വംശജനാണ് ധനപാലന്‍. കുന്ദമംഗലം ബസ് സ്റ്റാന്റില്‍ ചെരിപ്പ് കുത്തിയായ് ജീവിക്കുന്ന ഇദ്ദേഹത്തിന് വീട്ടില്‍ ഭാര്യയും മൂന്ന് കുട്ടികളുമാണുള്ളത്. നാല്‍പ്പത്തിയഞ്ച് വര്‍ഷം […]

error: Protected Content !!