National News

പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവച്ചു

  • 16th February 2021
  • 0 Comments

പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവച്ചു. കാമരാജ് നഗര്‍ എം.എല്‍.എ എ. ജോണ്‍ കുമാറാണ് രാജിവച്ചത്. ഇതോടെ ഇതുവരെ രാജിവച്ച കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണം നാലായി. പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ശ്രമം തുടങ്ങി. രാഹുല്‍ ഗാന്ധി നാളെ പുതുച്ചേരി സന്ദര്‍ശിക്കാനിരിക്കെയാണ് എം.എല്‍.എയുടെ രാജി. ഈയിടെ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചിരുന്നു. ജോണ്‍ കുമാര്‍ കൂടി രാജിവെച്ചതോടെ നിയമസഭയിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 13 ആയി.നിലവില്‍ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരും, മൂന്ന് ഡിഎംകെ എംഎല്‍എമാരും ഒരു […]

error: Protected Content !!