Kerala News

മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകി;പൂർവ വിദ്യാർത്ഥി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രിൻസിപ്പൽ മരിച്ചു

  • 25th February 2023
  • 0 Comments

മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകിയതിനെ തുടർന്ന് പൂര്‍വ വിദ്യാര്‍ത്ഥി തീ കൊളുത്തിയ കോളജ് പ്രിന്‍സിപ്പല്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇന്‍ഡോറിലെ ബിഎം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ വിമുക്ത ശർമയാണ് (54)ചികിത്സയിലിരിക്കെ മരിച്ചത്.ഫെബ്രുവരി 20 നാണ് സിംറോള്‍ നിവാസിയായ പൂർവ വിദ്യാര്‍ത്ഥി അശുതോഷ് ശ്രീവാസ്തവ (24) തന്റെ ബി ഫാം മാര്‍ക്ക് ഷീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിന് പിന്നാലെ കോളജ് സഹപ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആക്രമണത്തിനിടയില്‍ അശുതോഷിനും 40 ശതമാനം […]

error: Protected Content !!