Entertainment News

‘പ്രേക്ഷകര്‍ക്ക് അതൃപ്തി’കോബ്രയുടെ 20 മിനിറ്റ് വെട്ടിക്കുറച്ചു

  • 1st September 2022
  • 0 Comments

വിക്രം നായകനായി എത്തിയ ചിത്രം കോബ്ര’ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നതിനിടെ മൂന്നു മണിക്കൂറോളം വരുന്ന ചിത്രത്തിന്റെ ദൈർഘ്യത്തിൽ അസംതൃപ്തി പ്രകടിപ്പിച്ച് പ്രേക്ഷകർ രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ പ്രേക്ഷക അഭിപ്രായത്തെ തുടര്‍ന്ന് സിനിമയുടെ ദൈര്‍ഘ്യം വെട്ടിക്കുറച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ആരാധകരുടെയും നിരൂപകരുടെയും വിതരണക്കാരുടെയും അഭ്യർഥന മാനിച്ചാണ് ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ തീരുമാനിച്ചതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റും മൂന്ന് സെക്കന്റുമായിരുന്നു കോബ്രയുടെ ദൈര്‍ഘ്യം. ഇതില്‍ […]

Entertainment News

പ്രതിഫലം ഉയർത്തി താരം; കോബ്ര’ക്കായി ശ്രീനിധി വാങ്ങിയത് കെജിഎഫിൽ നിന്ന് വാങ്ങിയ തുകയുടെ ഇരട്ടി

  • 13th July 2022
  • 0 Comments

പ്രശാന്ത് നീലിന്റെ കെജിഎഫിലൂടെ നിരവധി തെന്നിന്ത്യൻ ആരാധകരെ സ്വന്തമാക്കിയ നായികയാണ് ശ്രീനിധി ഷെട്ടി. വിക്രമിന്റെ കോബ്രയാണ് ശ്രീനിധിയുടെ വരാനിരിക്കുന്ന പുതിയ ചിത്രം. സിനിമ റിലീസിന് ഒരുങ്ങുന്നതിനിടെ നടിയുടെ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ ആദ്യ ചിത്രമായ കെജിഎഫിൽ നിന്ന് വാങ്ങിയ തുകയുടെ ഇരട്ടിയാണ് വിക്രം നായകനാകുന്ന ‘കോബ്ര’യ്ക്ക് വേണ്ടി ശ്രീനിധി വാങ്ങിയിരിക്കുന്നത്. ഇതോടെ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് താരം എത്തിയിരിക്കുന്നത്.ആറ് മുതൽ ഏഴ് കോടി വരെയാണ് താരത്തിന്റെ കോബ്ര […]

error: Protected Content !!