Kerala News

വിപ്ലവ ഗാനം പാടിയില്ല; ഉത്സവ ഗാനമേളക്കിടെ പ്രതിഷേധം

  • 10th April 2023
  • 0 Comments

വള്ളകുളം നന്നൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് സംഘർഷം.ഗാനമേളയിൽ വിപ്ലവ ഗാനം പാടണമെന്നാവശ്യപ്പെട്ട് സി പി എം പ്രവർത്തകരാണ് പോലീസ് നോക്കി നിൽക്കെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബലികുടീരങ്ങളെ എന്ന ഗാനമാലപിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ സ്റ്റേജിലെ കർട്ടൻ വലിച്ചു കീറി ക്ഷേത്ര ഭാരവാഹികളെ ഉൾപ്പെടെ അസഭ്യം പറഞ്ഞു. സംഭവം നടക്കുമ്പോൾ തിരുവല്ല സ്റ്റേഷനിൽനിന്നും എത്തിയ എസ്ഐ ഉൾപ്പടെ പത്തോളം വരുന്ന പോലീസുകാർ കാഴ്ചക്കാരായി നിന്നവെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. ഗാനമേള സംഘം എത്തിയ വാഹനം ക്ഷേത്രത്തിനു […]

error: Protected Content !!