Entertainment News

ആർ.ആർ.ആറും കശ്മീർ ഫയൽസുമല്ല ‘ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രി ഗുജറാത്തി ചിത്രം ഛെല്ലോ ഷോ’

  • 21st September 2022
  • 0 Comments

95-ാമത് അക്കാദമി അവാര്‍ഡിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഗുജറാത്തി ചിത്രം ഛെല്ലോ ഷോ, രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ, വിവേക് അ​ഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ചെല്ലോ ഷോ ഓസ്കാറിലേക്കെത്തിയിരിക്കുന്നത്. പാൻ നളിൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.അവസാന സിനിമാ പ്രദര്‍ശനം എന്നാണ് ഈ പേരിന്‍റെ അര്‍ഥം. സംവിധായകന്‍റെ ആത്മകഥാംശമുള്ള ചിത്രം സമയ് എന്ന ഒന്‍പത് വയസുകാരന്‍ ആണ്‍കുട്ടിയുടെ സിനിമയുമായുള്ള ബന്ധത്തെക്കുറിച്ചാണ്. ഭവിന്‍ രബാരിയാണ് സമയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഭവേഷ് ശ്രീമലി, റിച്ച […]

error: Protected Content !!