Kerala kerala

ജയില്‍ ചപ്പാത്തിയുടെ വില കൂട്ടി; പാക്കറ്റിന് ഇനി 30 രൂപ; വര്‍ധന 13 വര്‍ഷത്തിന് ശേഷം

  • 25th November 2024
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് ജയില്‍ ചപ്പാത്തിയുടെ വില കൂട്ടി. ഒരു ചപ്പാത്തിക്ക് രണ്ട് രൂപയായിരുന്നത് മൂന്ന് രൂപയായി. പത്ത് ചപ്പാത്തി അടങ്ങുന്ന ഒരു പാക്കറ്റിന് ഇനി മുതല്‍ 30 രൂപയാകും വില. നവംബര്‍ 21 മുതല്‍ പുതിയ വില നിലവില്‍ വന്നു. തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന്‍ ഹോമുകള്‍, ചീമേനി തുറന്ന ജയില്‍, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ല ജയിലുകള്‍ എന്നിവിടങ്ങളിലാണ് ജയില്‍ ചപ്പാത്തി നിര്‍മിക്കുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ജയില്‍ ചപ്പാത്തിയുടെ […]

error: Protected Content !!