അലിഫ് അറബിക് ടാലന്റ് പരീക്ഷ
മുക്കം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മുക്കം ഉപജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അലിഫ് ടാലന്റ് പരീക്ഷ നടത്തി.മുക്കം ഓർഫനേജ് ഹൈസ്ക്കൂൾ ഫോർ ഗേൾസ് പ്രിൻസിപ്പിൾ പി അബ്ദു മാസ്റ്റർ ഉൽഘാടനം ചെയ്തു, പി.പി ഹംസ മാസ്റ്റർ അധ്യക്ഷത വഹിച്ചു, ജില്ലാ പ്രസിഡന്റ് ഉമ്മർ ചെറൂപ്പ മുഖ്യ പ്രഭാഷണം നടത്തി, ജനറൽ സെക്രട്ടറി പി.കെ ഹഖീം മാസ്റ്റർ കള്ളൻതോട്, മജീദ് എള്ളങ്ങൽ, അബ്ദുൽ കരീം മാസ്റ്റർ, ഫൈസൽ പാറക്കൽ, സീനത്ത് ടീച്ചർ, ഖൈറുന്നീസ ടീച്ചർ, മീരാൻ മാസ്റ്റർ തുടങ്ങിയവർ […]