ജാക്ക് മരിക്കേണ്ടത് അനിവാര്യമായിരുന്നു;ആ ക്ലൈമാക്സിന് തിരശീലയിട്ട് സംവിധായകൻ
1997- ഡിസംബർ 19-നാണ് ജെയിംസ് കാമറൂൺ സംവിധാനത്തിൽ പിറന്ന മനോഹര ചിത്രം ടൈറ്റാനിക് തിയേറ്ററുകളിലെത്തിയത്.ചിത്രവുമായി ബന്ധപ്പെട്ട് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ ഇപ്പോൾ.സിനിമയിൽ ജാക്ക് മരിക്കേണ്ടത് അനിവാര്യമായിരുന്നെന്നും അത് തെളിയിക്കാനായി ശാസ്ത്രീയപഠനങ്ങൾ നടത്തിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.റോസും ജാക്കുമുണ്ടായിരുന്ന സാഹചര്യത്തിൽ ആരെങ്കിലും ഒരാളേ രക്ഷപ്പെടുമായിരുന്നുള്ളൂ എന്നും ഇതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നും ജെയിംസ് കാമറൂൺ വാദിച്ചു. ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങൾക്ക് അവസാനം കാണുക എന്ന ഉദ്ദേശത്തോട് കൂടി തന്നെയാണ് ജാക്കിന്റെയും റോസിന്റെയും അപ്പോഴത്തെ അവസ്ഥ പുനരാവിഷ്‌കരിച്ചിരുന്നു. അങ്ങനെയാണ് ജാക്ക് മരിക്കേണ്ടത് […]
