bussines

വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു

  • 1st April 2023
  • 0 Comments

വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കുറച്ചു. 91.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് വില കുറയുക. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില 2032.5 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടര്‍ വിലയില്‍ മാറ്റം വരുന്നത്. ജനുവരി ഒന്നിന് ഗാര്‍ഹിക സിലിണ്ടര്‍ വില 25 രൂപ ഉയര്‍ത്തിയിരുന്നു. പിന്നാലെ മാര്‍ച്ച് ഒന്നിനും വാണിജ്യ സിലിണ്ടര്‍ വില 350 രൂപ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് […]

International

ബിസിനസ് രംഗത്ത് ഏറ്റവും സ്വാധീനിച്ച യുവാക്കളുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍

ന്യൂയോര്‍ക്ക്: ബിസിനസ് രംഗത്ത് ഏറ്റവും സ്വാധീനിച്ച 40 വയസിന് താഴെയുള്ളവരുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍. അമേരിക്കന്‍ മാസികയായ ഫോര്‍ച്യൂണ്‍ തയാറാക്കിയ വാര്‍ഷിക പട്ടികയിലാണ് രണ്ട് ഇന്ത്യന്‍ വംശജര്‍ ഇടംപിടിച്ചത്. ഇന്‍റല്‍ കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സോഫ്റ്റ് വെയര്‍ വൈസ് പ്രസിഡന്‍റ് അര്‍ജുന്‍ ബന്‍സാല്‍, ഫാഷന്‍ മേഖലയിലെ സ്ഥാപനമായ സിലിങ്ങോയുടെ സി.ഇ.ഒയും സഹസ്ഥാപകയുമായ അങ്കിതി ബോസ് എന്നിവരാണ് ലോകത്തെ സ്വാധീനിച്ച ബിസിനസ് രംഗത്തെ യുവാക്കളില്‍ ഉള്‍പ്പെട്ടത്. 35കാരനായ അര്‍ജുന്‍ ബന്‍സാലിന് കീഴില്‍ യു.എസ്, ഇസ്രയേല്‍, പോളണ്ട് എന്നീ […]

Local News

വ്യവസായ സഹകരണ സംഘങ്ങള്‍ രൂപീകരിക്കും

  • 6th September 2019
  • 0 Comments

 വ്യവസായ, വാണിജ്യ വകുപ്പുകള്‍ വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവിധോദ്ദേശ്യ വ്യവസായ സഹകരണ സംഘങ്ങള്‍ (സ്‌കില്‍ഡ് എന്റര്‍പ്രണേര്‍സ് സെന്ററുകള്‍) സ്ഥാപിക്കും. മരപ്പണി, കെട്ടിട നിര്‍മ്മാണം, പെയിന്റിംഗ്, പ്ലംബിംഗ്, ഇലക്ട്രീഷ്യന്‍, കല്‍പ്പണി, വെല്‍ഡിംഗ്, കാറ്ററിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്്‌നോളജി, മോട്ടോര്‍ വാഹന റിപ്പയറിംഗ്, ഡ്രൈവിംഗ്, തെങ്ങ് കയറ്റം എന്നിങ്ങനെയുളള തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുളളവരേയും പഞ്ചായത്ത് അടിസ്ഥാനത്തില്‍ കണ്ടെത്തി കൂടുതല്‍ തൊഴിലവസരങ്ങളും തൊഴില്‍ സ്ഥിരതയും ഉറപ്പ് വരുത്തുന്നതിനായാണ് പദ്ധതി. ഇത്തരം സംഘങ്ങളില്‍ അംഗമാകാന്‍ താത്പര്യമുളള 18 […]

error: Protected Content !!