News

ബസ് ചാര്‍ജ് വര്‍ദ്ധന ഇന്നു മുതല്‍

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വര്‍ധിപ്പിച്ച ബസ് നിരക്ക് ഇന്നു മുതല്‍ നിലവില്‍. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. എട്ട് രൂപ മിനിമം നിരക്കിനുള്ള യാത്ര അഞ്ച് കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോമീറ്ററായി കുറയും. അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് എട്ട് രൂപയ്ക്കു പകരം ഇനി 10 രൂപ നല്‍കണം. കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസിനും ഇതേ നിരക്കാണെങ്കിലും സിറ്റി ഫാസ്റ്റ്, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ സൂപ്പര്‍ ക്ലാസ് ബസുകള്‍ക്കു മിനിമം നിരക്കിലും കിലോമീറ്റര്‍ ചാര്‍ജിലും 25 ശതമാനം വര്‍ധനയുണ്ട്. വിദ്യാര്‍ഥികളുടെ […]

error: Protected Content !!