പണം കൊടുക്കാന്‍ താല്‍പര്യമുള്ള സ്ത്രീകള്‍ ഓര്‍ഡിനറി ഒഴിവാക്കണം; ഗതാഗത മന്ത്രി സി.പി ജോണ്‍.
തിരുവനന്തപുരം: പണം കൊടുക്കാന്‍ താല്‍പര്യമുള്ള സ്ത്രീകള്‍ ഓര്‍ഡിനറി ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍. ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ പോവുന്നു. ഒരൊറ്റ ഓര്‍ഡിനറിയും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല. സ്ത്രീകള്‍ക്കുള്ള സൗജന്യം സ്ത്രീകള്‍ അനുഭവിക്കുക. അത്ര വിഷമമുള്ളവര്‍ അതില്‍ കയറാതിരിക്കുക. ഒരു സ്ത്രീ പോയിട്ട് ഞാനൊരു പാവപ്പെട്ട സ്ത്രീയാണെന്ന് പറയേണ്ടി വരരുത്. ഞാനൊരു സ്ത്രീയാണ് അത് തന്നെ ധാരാളമാണ്. പദ്ധതിക്ക് മാധ്യമങ്ങള്‍ നല്ല പിന്തുണ നല്‍കി. ഇന്നലെ ഓര്‍ഡിനറിയില്‍ 11.84 ലക്ഷം സ്ത്രീകള്‍ കയറി. 2.46 കോടി സര്‍ക്കാര്‍ […]









